Wednesday, October 14, 2009

അച്ചായനിസം - ചില അസ്സൂയ ചിന്തകള്‍ !

ബൂലോകത്ത് പ്രശസ്തനായ ചിത്രകാരന്‍അവര്‍കള്‍ക്ക് ‘നായര്‍’, ‘നമ്പൂതിരി’ തുടങ്ങിയ ആഭിജാത്യവാലുകള്‍ പേരിനു പിറകില്‍ തൂക്കിയിടുന്ന സനാതനധര്‍മ്മക്കാരെ കാണുമ്പോല്‍ ദേഹമാസകലം ചൊറിഞ്ഞു കയറുകയും അവരുടെ പഴമയും പുതുമയും വിളിച്ചു പറഞ്ഞ് മെക്കിട്ടു കയറുകയും ചെയ്യും ! അസ്സുരനായി പിറന്നതു കൊണ്ട് ഈയുള്ളവനും അതൊക്കെ സുഖിക്കാറുണ്ട്. സവര്‍ണ്ണന്റെ ഹുങ്കും ജാതിഘടനയിലെ
ഉന്നതസ്ഥാനവും വിളിച്ചറിയിക്കുന്നതിനാണു മേല്‍ വാലുകളാട്ടികൊണ്ട് അവര്‍ മരം ചാടിനടക്കുന്നത്  എന്നു നൂറുശതമാനം ഉറപ്പ്. അതിനാല്‍ അവരെ ഇരുത്തിയും നിറുത്തിയും പൊരിക്കണമെന്നു തന്നെയാണു ഈയുള്ളവന്റേയും അഭിപ്രായം. എന്നാല്‍ ഇതിനേക്കാ‍ളൊക്കെ അപകടകാരിയ, സാവര്‍ണ്ണ്യത്തിന്റെയും, ഫ്യൂഡല്‍ തമ്പുരാനിസ്സത്തിന്റേയും, സര്‍വ്വവിധ മെക്കിട്ടുകേറ്റങ്ങളുടേയും പ്രതിനിധിയായ മറ്റൊരു
‘വാല്‍ ’ ആരാലും അക്രമിക്കപ്പെടാതെ എല്ലാവരുടെയും സ്നേഹാദരവുകള്‍ പങ്കുപറ്റിക്കൊണ്ട്, സര്‍വ്വവിധ ചൂഷണങ്ങളും നടത്തി കേരളീയജീവിതത്തില്‍ അങ്ങനെ അര്‍മാദിച്ചു പോരുന്ന കാര്യം അറിയിക്കുന്നതിനാണു അസ്സുരന്‍ ഇവിടെ ശ്രമിക്കുന്നത് . നായര്‍, നമ്പൂതിരി വാലുകള്‍ ഇതിന്റെ മുന്നില്‍ വെറും എലികളാണ്. എല്ലാവരും മേല്‍പറഞ്ഞ രണ്ടു വാലുകളെ അക്രമിക്കുന്നതിന്റെ മറവില്‍ രക്ഷപെട്ടു പോകുന്ന ഈ ‘വാല്‍,’ മദിച്ചുപുളച്ച് , തങ്ങളുടെ തനിനിറം ആരും മനസ്സിലാക്കുന്നില്ല എന്ന നെഗളിപ്പില്‍ നടക്കുകയാണ് . ആ വാലാണ് സവര്‍ണ്ണ
കൃസ്ത്യാനികള്‍ വളരെ ആഢംബരപൂര്‍വ്വം അവരുടെ ചന്തിക്കു പുറകില്‍ തൂക്കിയിടുന്ന ‘അച്ചായന്‍’!
അച്ചായന്‍ എന്നതിന്റെ അര്‍ത്ഥം എന്താണ് ? പണച്ചാക്കായ സവര്‍ണ്ണ കൃസ്ത്യാനിയുടെ വീട്ടില്‍, ഭാര്യ ഭര്‍ത്താവിനെ അച്ചായനെന്നു വിളിക്കും. മക്കളും അച്ചായാന്നു എന്നു വിളിക്കും.
അപ്പോള്‍ അച്ചായന്‍ = ഭര്‍ത്താവ്, പിതാവ് (അതായത് ജനിപ്പിച്ചവന്‍)
ഇവരെയൊക്കെ അച്ചായാന്നു വിളിക്കുന്ന, നാട്ടുകാരുടെ മുഴുവന്‍ പിതാക്കന്മാര്‍ ഇവരാണെന്നു തോന്നും, നാട്ടുകാരുടെ വിളി കേട്ടാല്‍ !

പുരോഹിതന്മാരെ അച്ചന്‍ വിളിക്കുന്നതില്‍ നിന്നാണോ അച്ചായന്‍ എന്ന ബഹുമതിവാക്കുണ്ടായത് ? (പുരോഹിതന്മാരുടെ പീഢനത്വരയില്‍ നിന്നുമാണോ അച്ചായന്‍
ഉണ്ടായത് ?)
മധ്യ/മദ്യ തിരുവിതാംകൂറിലെ കാശുള്ള സവര്‍ണ്ണകൃസ്ത്യാനികളുടെ ഏതാണ്ടൊരു ഫ്യൂഡല്‍ പദവി വിളിച്ചറിയിച്ചുകൊണ്ടുള്ള  കൊണ്ടുള്ള സ്വയംഭോഗവിളിയാണ് അച്ചായന്‍. അതോ പാവപ്പെട്ട ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നതോടൊപ്പം, അവരുടെ പെണ്ണുങ്ങളുടെ വയറ്റില്‍ ഉണ്ടാക്കികൊടുക്കുന്ന പണികൂടി ഈ അച്ചായന്മാര്‍
കുത്തകയാക്കി വച്ചിരിക്കുന്നതു കൊണ്ടാണൊ അച്ചായന്‍ എന്ന വാക്കുണ്ടായത് ?തന്തയെ അറിയാത്ത പിള്ളാരുടെയെല്ലാം അച്ചന്‍= അച്ചായന്‍ ! ഒരാള്‍ അച്ചായന്‍ എന്ന് സ്വയം
വിളിക്കുകയോ/വിളിക്കപ്പെടുകയോ ചെയ്യുമ്പോള്‍ വേറെ കുറെ നാ‍ട്ടു നടപ്പ് അര്‍ത്ഥം കൂടിയുണ്ട്.

1) അച്ചായനൊരു പണച്ചാക്കാണ്. കേരളത്തിലെ കൃഷിഭൂമിയുടെ സിംഹഭാഗവും അച്ചായന്റേതല്ലെ. അങ്ങനെ ഒരു ഫ്യൂഡല്‍ പ്രഭുവായ നമ്മേ ‘അച്ചായാ’ എന്നു വിളിച്ചാള്‍ എന്താണൊരു കുറവ് ?
2) കമ്മ്യൂണിസം എന്നു കേട്ടാല്‍ അച്ചായനു കലി വരും !
3) അച്ചായനെ പടച്ചതമ്പുരാന്‍ കേരളാ കോണ്‍ഗ്രസ്സില്‍ ചേരാനാണു പറഞ്ഞു വിട്ടിരിക്കുന്നത്. അവിടെ നില്‍ക്കുമ്പോള്‍ വലിയ പ്രയോജനം കിട്ടുന്നില്ലെങ്കില്‍ മാത്രം കാങ്ക്രസ്സില്‍ പോകാവൂ. യാതൊരു കാരണവശാലും കമ്മ്യൂണിസ്റ്റാകരുത്.       ആകുകയാണെങ്കില്‍ കമ്മ്യൂണിസ്റ്റുകള്‍ കാങ്ക്രസുകാരെ പോലെ വൃത്തികെട്ടവരാകുമ്പോള്‍ മാത്രം !
4) എല്ലാ ഞാറാഴ്ച്ചയും പള്ളിയില്‍ പോയിരിക്കും കുമ്പസാരിച്ചിരിക്കും ! (കുമ്പസാരിക്കാനുള്ള വിഷയത്തിനു
ബുദ്ധിമുട്ടില്ലാതിരിക്കാന്‍ അച്ചായന്‍ മുടങ്ങാതെ പാപം ചെയ്തിരിക്കും)
5) അച്ചായന്‍ വൈകിട്ട് ഇത്തിരി പരിപാടിക്കിറങ്ങും. അഞ്ചാറെണ്ണം വീശി, അല്പം വെടിയിറച്ചി അകത്താക്കി, പിന്നെ രഹസ്യമായി ഇത്തിരി പച്ചയിറച്ചിയും            അകത്താക്കും. അതൊക്കെ അച്ചായന്റെ ഒരു വീക്കനെസ്സല്ലിയോ !
6) അച്ചായനെ ആശ്രയിച്ചാണ് കമ്പോളവ്യവസ്ഥിയും ഷെയര്‍ മാര്‍ക്കറ്റും പിടിച്ചുനില്‍ക്കുന്നത്. അച്ചായന്റെ റബ്ബറും, കുരുമുളകും, ഏലവും, തേയിലയുമാണ് നമുക്ക് വിദേശനാണ്യം തേടിത്തരുന്നത്. അതുപോലെ കണ്‍സ്യൂമര്‍ മാര്‍ക്കറ്റിലെ പെര്‍ഫ്യൂം മുതല്‍ ഏറ്റവും വിലമതിക്കുന്ന കാറുവരെ ചിലവാകുന്നത് അച്ചായന്റെ കൈയില്‍ തുട്ടുണ്ടായതു
കൊണ്ടല്ലിയോ !
7) അറുത്തകൈയ്ക്ക് ഉപ്പു തേയ്ക്കില്ല. വീട്ടുവേലക്കാര്‍ക്കും തൊഴിലാളികള്‍കും വേലയെടുത്താല്‍ ന്യായമായ കൂലികൊടുക്കുന്ന പതിവ് അച്ചായനില്ല.
8) കാശുണ്ടാക്കുകയെന്നതാണ് ഏക ജീവിത ലക്ഷ്യം. അതിനു ആരുടെ പള്ളയ്ക്കടിക്കാനും അച്ചായനു മടിയില്ല. കമന്നു വീണാല്‍ കാപ്പണം കൊണ്ടേ പൊങ്ങൂ.
9) തീട്ടത്തില്‍ തരി പെറുക്കികളായിരിക്കും.
10) മറ്റുമതക്കാരെയും ജീവജാലങ്ങളെയും പ്രകൃതിയേയുമെല്ലാം വിശുദ്ധപിതാവു സൃഷ്ടിച്ചുവിട്ടിരിക്കുന്നത് അച്ചായന്മാരുടെ ഉപയോഗത്തിനു വേണ്ടിയാണ്. അതിനാല്‍ എല്ലാത്തിനേം ചൂഷണം ചെയ്ത്, തോന്നുന്നതുപോലെ അര്‍മ്മാദിച്ച് ജീവിക്കുക. വെല്ല പാപവും ചെയ്താല്‍ വിഷമിക്കേണ്ട. മകനെ നീ കുമ്പസാരിച്ചാല്‍ മതി.
11) അവലക്ഷണം കെട്ട ഹിന്ദുമതത്തിലെ ആദിവാസികളും ദളിതരും നമ്മുടെ മതത്തില്‍ വന്നിട്ടുള്ളവരാണെങ്കിലും അച്ചായന്‍ പദവി ഇവറ്റകള്‍ക്കുള്ളതല്ല കേട്ടോ.
12) വിദ്യാഭ്യാസം, ഹോസ്പിറ്റല്‍, വിദേശമദ്യം എന്നീ വ്യാപാരങ്ങള്‍ വളരെ ലാഭകരമായതിനാല്‍ അതു നടത്തി ജീവിച്ചു കൊള്ളാ‍ന്‍ പരിശുദ്ധപിതാവു നിര്‍ദ്ദേശം കൊടുത്താണു ഭൂമിയിലോട്ട് അച്ചായനെ അയച്ചത്.  അച്ചായന്റെ ആശുപത്രിയില്‍  ചികിത്സാക്കാശു തികച്ചുകൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ വന്നാല്‍ ശവം പോലും കാശുകിട്ടുന്നതുവരെ പിടിച്ചു വയ്ക്കും. കള്ളുകച്ചവടം ചെയ്യരുത്. അത് ഹിന്ദുചോകാനുള്ളതാണ്. അവന്റെ കച്ചവടം നമ്മളെ ബാധിക്കുകയാണെങ്കില്‍, മദ്യനിരോധനത്തിനായി നമ്മുടെ
പള്ളീലച്ചന്മാര്‍ കള്ളുഷാപ്പുകള്‍ ഉപരോധിച്ചോളും. പക്ഷേ വിദേശമദ്യഷാപ്പുകള്‍ ഉപരോധിക്കയില്ല. അതു കുഞ്ഞാടുകളുടെ സ്വന്തമല്ലിയ്യോ !
13)അച്ചായന്മാര്‍ രണ്ടു കാര്യങ്ങളിലാണു ആത്മാര്‍ത്ഥമായി വിശ്വസ്സിക്കുന്നത്. ഒന്നു കൃസ്തുവിലും, രണ്ടു മനോരമയിലും !!
    അച്ചായന്മാരെ കുറിച്ചെഴുതിയാല്‍ ഇവിടെയൊന്നും നില്‍ക്കില്ല. അച്ചായനിസ്സത്തിന്റെ രാഷ്ട്രീയ സാമൂഹിക ധ്വനിയുടെ ചിലവശങ്ങള്‍ സൂചിപ്പിക്കാനെ അസ്സുരനു കഴിഞ്ഞുള്ളു. അതിനു ചില അതിജീവനകലകള്‍ കൂടി വശമുണ്ട് ! അതായത് അധികാര സ്ഥാനത്തിരിക്കുന്ന ശക്തികള്‍ ആരായാലും, സ്വന്തം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെങ്കില്‍ അതിന്റെ മൂടു താങ്ങികളാകുക. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ ദേശ്ശീയസ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റു കൊടുക്കുകയും, മഹാത്മാഗാന്ധിയെ മിസ്റ്റര്‍ ഗാന്ധിയെന്നു അഭിസംബോധനചെയ്യുകയും അധികാരം ഇന്ത്യക്കാരന്റെ കൈയിലെത്തുമെന്നു കണ്ടപ്പോള്‍ പ്ലേറ്റു തിരിച്ചുവെച്ച് മഹാത്മാവ് എന്നു അഭിസംബോധന ചെയ്ത ഒരു പത്രമുത്തശ്ശിയുടെ പാരമ്പര്യം ! ആ ശൈലിയാണു ‘ഓന്തിസം’ ! അങ്ങിനെ എന്തെല്ലാമുണ്ട് അച്ചായനിസത്തെ കുറിച്ചു പങ്കുവെയ്ക്കുവാന്‍ !

ഞങ്ങളുടെ കൈയ്യില്‍ ഭൂമിയുണ്ടായിരുന്നു.
നിങ്ങള്‍ കൈയ്യില്‍ ബൈബിളുമായി വന്നു. ഭൂമി നിങ്ങളുടെ കൈയ്യിലും ബൈബിള്‍ ഞങ്ങളുടെ കൈയ്യിലുമായി ! _അച്ചായനിസ്സത്തിന്റെ ഈ സാരസര്‍വ്വത്വം ഓര്‍മ്മിപ്പിക്കുന്നില്ലേ കെ.പി. യോഹന്നനും തങ്കുബ്രദറുമൊക്കെ !

ചുരുക്കിപറഞ്ഞാല്‍ ലോക പോലീസ് കളിക്കുന്ന, ലോകരാജ്യങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്തിന്റെയും അവരുടെ സംസ്ക്കാരത്തിന്റെയും വാക്താക്കളായും ഞാന്‍ അച്ചായന്മാരെ കാണുന്നു. ഒരു തെറ്റിദ്ധാരണയാകാം!

51 comments:

അസുരന്‍ said...

ഹോ ... അച്ചായന്മാരെ കുറിച്ചെഴുതിയാല്‍ ഇവിടെയൊന്നും നില്‍ക്കില്ല. പറഞ്ഞു വന്നപ്പോഴാണ് ഓര്‍ത്തത്. നമ്മുടെ ബൂലോകത്ത് ‘സജി’എന്ന പേരില്‍ ബൈബിള്‍ ബ്ലോഗ്
എഴുതികൊണ്ടിരുന്ന ഒരു പുലി ഇപ്പോള്‍ സ്വയം ‘സജി അച്ചായന്‍’ എന്നു പേരുമാറ്റിയിരിക്കുന്നതായി കണ്ടു. അദ്ദേഹത്തിനുള്ള കമന്റില്‍ കുറെ സര്‍വ്വാണികള്‍ അച്ചായോ എന്നു അഭിസംബോധന ചെയ്തതിനു ശേഷമാണു ടിയാന് ഈ മാറ്റം ! കൂടാതെ ടിയാന്‍ ഒരു നമ്പൂതിരിയാണെന്നേ പറയൂ എന്ന് വേറൊരു ഭക്തപരിഷ കമന്റിട്ടതും അതിയാനെ ഹര്‍ഷപുള്‍കിതനാക്കിയെന്നു തോന്നുന്നു. അതായിരിക്കും ഈ മാറ്റം!

ഭാര്‍ഗ്ഗവ ലോകം said...

കലക്കി അസുരാ !
നമ്മുടെ നായന്മാരും നമ്പൂതിരിമാരും മാത്രം തല്ലുകൊണ്ടാല്‍ മതിയോ ?!
‘അടി ചെണ്ടയ്ക്കും പണം മാരാര്‍ക്കും’ അതു ശരിയാകില്ല.
വിദ്യാഭ്യാസകച്ചവടോം, മദ്യപാനവ്യവസായോം, ചികിത്സാ വ്യവസായോം സര്‍വ്വമനസാക്ഷിയും പണയം വെച്ച് മനുഷ്യത്വരഹിതമായി ചെയ്താലും അച്ചായന്മാരെ സര്‍വ്വര്‍ക്കും ബഹുമാനമാണ്. പോരെങ്കില്‍ ന്യൂനപക്ഷാവകാശം എന്നത് എന്തു ഏമ്പോക്കിത്തവും വൃത്തികേടും കാണിക്കാനുള്ള ലൈസന്‍സാണെല്ലോ! അല്പന്മാരായ ചില ദുഷ്ടന്മാരെ ‘സാര്‍’ എന്നു വിളിച്ച് സുഖിപ്പിച്ചാല്‍ അവന്മാര്‍ എന്തു സഹായം വേണേലും ചെയ്യും. അതുപോലെ തന്നെയാണ് ഏത് കൃസ്ത്യാനിയെ കേറി ‘അച്ചായാ’ എന്നു വിളിച്ചാലും ഇവര്‍ രോമാഞ്ചകഞ്ചുകം അണിയുന്നത് കാണേണ്ടതു തന്നെ !
പോസ്റ്റിനു അഭിനന്ദനങ്ങള്‍ !

ചാർ‌വാകൻ‌ said...

തകര്‍ത്തു.ശരിയാണ്‌-പറഞ്ഞാല്‍ തീരാത്തത്ര ഗൂണഗണങ്ങളുള്ള ജനുസ്.എല്ലാ അച്ചായന്മാരും സ്വയം വിശ്വസിക്കുകയും ,വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നൊരു കാര്യം ,തോമാശ്ളീഹ കേരളത്തില്‍ വന്ന് ബ്രാഹ്മണരെ മതം മാറ്റിയവരുടെ പിന്‍തലമുറയാണ്‌ തങ്ങളെന്ന്.അതായത്,ദലിത് ക്രൈസ്തവരോടു കാണിക്കുന്ന അയിത്തത്തിന്റെ കാരണം ബ്രാഹ്മണന്റെ ഒരുതുള്ളി ചോരയാണന്ന്.സാമൂഹ്യശാസ്ത്രത്തിനു പിടികൊടുക്കാത്ത ഒരു വസ്തുത,മുന്നൂറോളം സഭകള്‍ പ്രവര്‍ത്തിക്കുന്ന ഒരു ദേശത്ത് സം ഘടിത ശക്തി ദുര്‍ബലമാകേണ്ടതാണ്‌.എന്നാല്‍ ഇവിടെ അങ്ങനെയില്ല.കണ്ണുരുട്ടില്‍ സമനില തെറ്റാത്ത വിപ്ളവപാര്‍ട്ടിപോലുമില്ല.'വളരും തോറും പിളരുകയും .പിളരും തോറും വളരുകയും ചെയ്യുന്ന'ലോകത്തിലെ ഒരേഒരു പാര്‍ട്ടിയാണ്‌"കേരളാ കോണ്ഗ്രസ്".മാറിവരുന്ന മുന്നണി ഭരണത്തില്‍ ഒരുകഷണം എപ്പോഴും കാണും .അസാമാന്യ മെയ്-വഴക്കം എങ്ങ്നെ സാദ്ധ്യമാവുന്നു എന്നത്,ഗവേഷിക്കേണ്ട വിഷയം തന്നെയാണ്.

chithrakaran:ചിത്രകാരന്‍ said...

അസുരന്റെ അസൂയയുണര്‍ത്തുന്ന പോസ്റ്റ് !!!
ബൂലോകം നന്മ നിറഞ്ഞ അസുര ഭരണത്തിലാകട്ടെ എന്നാശംസിക്കുന്നു.
മാവേലിയെ പാതാളത്തില്‍ നിന്നും മോചിപ്പിച്ച്
ബൂലോകത്തിന്റെ ജനമനസ്സുകളില്‍ പുനരധിവസിപ്പിക്കാം !
ചിത്രകാരന്റെ ഒരു ദാര്‍ശനിക കാര്‍ട്ടൂണ്‍ ലിങ്ക്
ഈ പോസ്റ്റിന്‍ അഭിവാദ്യമര്‍പ്പിക്കാന്‍ ഉപയോഗിക്കുന്നു.

ഹാരിസ് said...

ഓര്‍‍ത്തെടുക്കാനെങ്കിലും ഒരു കവിയോ,
ഓര്‍മ്മകളാല്‍ ഭ്രാന്തനാക്കപ്പെട്ട ഒരു കാമുകനോ,
വഴിതെറ്റിയോ സ്വയം തെറ്റിച്ചോ നടന്നു മറഞ്ഞൊരു ഏകാകിയോ,
നൃത്തം ചെയ്യുന്ന പെണ്‍കിടാങ്ങളോ,
കവിത ചൊല്ലുന്നൊരു കൗമാരമോ കാവുകളോ,
തെയ്യങ്ങളോ, ശില്പികളോ,ശിലലിഖിതങ്ങളോ
അന്‍പത് വര്‍ഷങ്ങള്‍ക്കപ്പുറം
എഴുതപ്പെട്ട മനുഷ്യ ചരിതമോ ഇല്ലാത്ത ,
കൃത്യമായ അകലത്തില്‍ റബ്ബര്‍ നട്ട്,
കൃത്യമായ അളവില്‍ വളമിട്ട്,
ദിനേന കൃത്യമായി പാലൂറ്റി അങ്ങാടിയില്‍ വിറ്റ്,
വൈകുന്നേരം കൃത്യമായി രണ്ടെണ്ണം വിട്ട്,
വീട്ടിലെത്തി കപ്പയും ഒണക്കമത്തിയും കഴിച്ച് ഏമ്പക്കം വിട്ട് ,
കൃത്യമായി കിടന്നുറങ്ങി അന്നും,
കൂടരഞ്ഞിയെന്ന എന്റെ കുടിയേറ്റ ഗ്രാമം.

സാജന്‍| SAJAN said...

വായിച്ചു, വളരെ വളരെ സന്തോഷം തോന്നുന്നു,

എന്തായാലും ഭയങ്കര എഴുത്തായിപ്പോയി :)

ഇത്രയും അറിവു പകര്‍ന്നതിനു പ്രത്യേകം നന്ദി!

സജി said...

സേതു,

പോസ്റ്റുകളിലെ ആശയത്തേ എതിക്കുന്നതിനു പകരം, വ്യക്തിയെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍, വരാവുന്ന തെറ്റ് താങ്കള്‍ക്കു പറ്റി.

നിങ്ങള്‍ക്കെന്നെ അറിയില്ലല്ലോ സേതു?

ആ നിലയ്ക്ക് എന്റെ പേരു പരാമശിക്കുന്നത് ഒഴിവാക്കാമായിരുന്നു.

ബഹറിനിലുള്ള ഏതെങ്കിലും ഒരു ബ്ലൊഗ്ഗര്‍ക്ക് ഒരു മെയില്‍ അയച്ചിട്ട് താങ്കള്‍ പറഞ്ഞ എന്തെലും,എന്നേപ്പറ്റി ശരിയാണെന്നു പറഞ്ഞാല്‍, ഞാനിപ്പോള്‍ ബ്ലൊഗ് എഴുത്തു നിര്‍ത്താം.

ഞാന്‍ എന്റെ ബ്ലൊഗില്‍ പരാമര്‍ശിക്കുന്ന വിഷയത്തോടു യോചിപ്പുള്ള ഒരാള്‍ പോലും ബഹറിന്‍ ബൊലോകത്തിലില്ല. പക്ഷേ, ഒരാള്‍ പോലും താങ്കള്‍ എന്നേപ്പറ്റി നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങളൊടു യോചിക്കില്ല.

എന്റെ പേരു ഞാന്‍‍ മാറ്റിയിട്ടില്ല. അച്ചായന്‍ എന്നു കേള്‍ക്കുമ്പോള്‍ എനിക്കു ഒരു സുഖവും കൂടുതലില്ല.
ഞാന്‍ ബ്ല്ലൊഗ് എഴുതിയ കാലം മുതല്‍,
പ്രൊഫൈലില്‍, അച്ചായന്റെ വയസ്സു കാലത്തെ ഓരോ തമാശകള്‍എന്നു എഴുതിയിരുന്നു.

കാരണം ഇത്രയുമേയുള്ളൂ, ഒരിക്കലും എന്തെങ്കിലും എഴുതയോ പ്രസിധീകരിക്കുകയോ ചെയ്തിട്ടില്ലാത്ത, ഞാന്‍ എഴുതാന്‍ തുടങ്ങുമ്പോള്‍ തോന്നിയ ഒരു അപകര്‍ഷത ബോധം, - അതിനെ ഒരു തമാശയാക്കി അങ്ങിനെയങ്ങു എഴുതിയെന്നേയെന്നേയുള്ളൂ.

പിന്നീട് ആദ്യം അച്ചായന്‍ അങ്ങിനെ വിളിച്ചത് നിരക്ഷന്‍ ആണ് എന്നാണ് ഓര്‍മ്മ.അദ്ദേഹത്തിiന്റെ പോപ്പുലാരിറ്റി കൊണ്ട് അതു പലരുമുപയോഗിക്കാന്‍ തുടങ്ങി അതുകൊണ്ട് എങ്ങിനെയോ ആ പേര്‍ എന്നെ തിരിച്ചറിയാനുള്ള വഴിയായി.

ചെറായി മീറ്റിനു ശേഷം, കണ്ട പലരും 66 വയസ്സുള്ള അങ്കിളും, 49 വയസ്സുള്ള ചര്‍വാകനും, വെറും 38 വയസ്സുള്ള എന്നെ അച്ചായനെന്നു വിളിക്കുന്നു.എനിക്കു സന്തോഷവുമില്ല, പരാതിയും ഇല്ല.


ഞാന്‍ പേരു തിരുത്തിയി‍ട്ടേയില്ല, പ്രോഫൈലും മാറ്റിയിട്ടില്ല.

എന്റെ വീട്ടില്‍ വീട്ടില്‍ വീട്ടു കാര്യങ്ങള്‍ സഹായി ഉണ്ട്. പക്ഷേ താങ്കള്‍ പറഞ്ഞതു പോലെ ശംബളം കൊടുക്കാതെയല്ല.

ഞാന്‍ വിസ കോടുക്കുമ്പോള്‍,7500 രൂപ മാസ ശംബളം പറഞ്ഞാണ് ഇവിടെ കൊണ്ടു വന്നത്. ആദ്യ മാസം മുതല്‍ 12,500 രൂപ (അവര്‍ ചോദിക്കാതെ) അവര്‍ക്കു കൊടുക്കുന്നു എന്നതിനു ദൈവം സാക്ഷി.അതിനു അതിന്റേതായ കാരണ വും ഉണ്ട്. 00973-36765505 അവരുടെ മൊബൈല്‍ നംബര്‍ ആണ്, ഒന്നു വിളിച്ചു നോക്കൂ, സേതുവല്ല ആരുവേണമങ്കിലും.

ഞാന്‍ വരുന്ന പള്ളിയിയില്‍ തന്നെയാണ് അവരും പോകുന്നത്.

ചിലപ്പോഴെങ്കിലും, ഞാന്‍ ബൈബിള്‍ പ്രസംഗിക്കുമ്പോള്‍ അവര്‍ കേള്‍‍ക്കാറുണ്ട്. പറയുന്നതും ചെയ്യുന്നതും തമ്മില്‍ പൊരുത്തമില്ലെങ്കില്‍ അവര്‍ തിരച്ചറിയുമല്ലോ.


ജാതി വ്യവസ്ഥയോടുള്ള എന്റെ നിലപാട് ഞാന്‍ എന്റെ ഒരു പോസ്റ്റില്‍ വ്യക്തമാക്കിട്ടുണ്ട്.

അത് കോപ്പി ചെയ്യുന്നു-
“ക്രിസ്തീയ സഭയില്‍ ജാതി ചിന്ത, വ്യഭിചാരം പോലെ തന്നെ കുറ്റകരമാണ്. ജനിച്ച കുലം കൊണ്ടോ, ഉപജീവനത്തിനായി തിരഞ്ഞെടുത്ത തൊഴില്‍ കൊണ്ടോ, ഒരു വിശ്വാസിയുടെയും, സ്ഥാനം ഉത്തമമോ, അധമമൊ ആകുന്നില്ല“ - ഇതാണെന്റെ വിശ്വാസം.

എഴുതിയെഴുതി വന്നപ്പോല്‍ അങ്ങ് എഴുതെന്നേ യുള്ളൂ, താങ്കള്‍ തുടരുക.

saju john said...

മാഷേ....

സത്യങ്ങളാണ് ഭൂരിപക്ഷവും...

പക്ഷെ.....അവസാനം കൊണ്ട് പോയി കലമുടച്ചു.

സജി എന്നു പറയുന്ന ആ ബ്ലോഗറെ പരിചയപ്പെട്ടവരായിരിക്കും, അത് പാണനോ, പറയനൊ, നായരോ, മേനോനോ, കത്തോലിക്കനോ, ആരുമായിക്കൊള്ളട്ടെ അദ്ദേഹത്തിന്റെ സപ്പോര്‍ട്ടര്‍,

എനിക്ക് സജി എന്നു പറയുന്ന ബ്ലോഗറുടെ ചില ആശയങ്ങളോട് വിരോധമുണ്ട്, പക്ഷെ ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹം എത്ര മനുഷ്യത്വമുള്ളവനാണെന്ന് അദ്ദേഹത്തെ പരിചയപെട്ടവര്‍ക്കറിയാം....

സ്വയം നമ്മുക്ക് നമ്മളില്‍ വിശ്വാസമില്ലെങ്കില്‍, മറ്റുള്ളവര്‍ക്ക് എങ്ങിനെ നമ്മളില്‍ വിശ്വാസമുണ്ടാവും.

പരസ്പരവിശ്വാസവും, സ്നേഹത്തോടെയുമുള്ള സഹവര്‍ത്തിത്വത്തിലല്ലാതെ ഈ ലോകത്ത് ഒന്നും നല്ലത് സംഭവിച്ചിട്ടില്ല. മറിച്ച് സംഭവിച്ചതെല്ലാം ദുരിതങ്ങളായിരുന്നു.

ഒരു ചീത്തബ്രാഹ്മണനെ കണ്ട് ബ്രാഹ്മണ്യത്തെയോ,
ഒരു ചീത്തമുസ്ലീമിനെ കണ്ട്, ഇസ്ലാം വിശ്വാസത്തെയൊ,
ഒരു ചീത്ത അച്ചായനെ കണ്ട് ക്രിസ്ത്യാനിറ്റിയെയോ,
ഒരു നാലാം ലോകവാദക്കാരനെ കണ്ട്, കമ്മ്യൂണിസത്തെയൊ കുറ്റം പറയുന്നത് എത്ര ബോഷ്കാണ്.

രഞ്ജിത് വിശ്വം I ranji said...

അച്ചായന്മാരെ കുറിച്ച് നിങ്ങളുടെ അഭിപ്രായം അത് ശരിയാകട്ടെ തെറ്റാകട്ടെ പറയുമ്പോള്‍ നേരിട്ടറിവോ പരിചയമോ ഇല്ലാത്ത ഒരു വ്യക്തിയെ അത്ലേക്കു വലിച്ചിഴച്ച് അധിക്ഷേപിച്ചത് ശരിയായില്ല.

അച്ചായന്മാരെ പൊതുവെ ശക്തമായി വിമര്‍ശിക്കുന്ന ഒരു പോസ്റ്റില്‍ ബൂലോകത്തുള്ള ഒരു ബ്ലോഗറെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചപ്പോള്‍ വായനാക്കാര്‍ ശ്വാഭാവികമായും ബ്ലോഗിലെ പരാമ്ര്‍ശ വിഷയങ്ങളെയും ആ ബ്ലോഗറേയും കൂട്ടി വായിക്കും.

വിമര്‍ശനങ്ങള്‍ വ്യക്തമായ തെളിവുകളുടെയും അനുഭവത്തിന്റെയും വെളിച്ചത്തിലല്ലാതെ വ്യക്തിപരമായി ഉന്നയിക്കുന്നത് മാന്യതയല്ലെന്നാണ് എനിക്കു തോന്നുന്നത്.

ഹരീഷ് തൊടുപുഴ said...

കൂട്ടുകാരാ;

സത്യങ്ങൾ താങ്കൾ പറഞ്ഞു...ഓക്കേ

പക്ഷേ ‘സജി അച്ചായന്റെ‘ പേരിതിൽ വലിച്ചിഴക്കണമായിരുന്നോ...
ഒന്നു കൂടി ആലോചിച്ചു നോക്കൂ...
അതനാവശ്യമല്ലേ...

ഡോണ്ടൂ..ഡോണ്ടൂ..

അച്ചായനെന്റെ നാട്ടുകാരനാണേ..
എനിക്കു നന്നായറിയാം അച്ചായനെ പറ്റി..
ദയവായി അദ്ദേഹത്തിന്റെ പേരു ഇതിൽ നിന്നെടുത്തു മാറ്റൂ.. പ്ലീസ്സ്

ഞാന്‍ ഇരിങ്ങല്‍ said...

വ്യക്തിഹത്യകള്‍ ബൂലോകത്ത് പുത്തരിയല്ലെന്ന് അറിയാം. എന്നാല്‍ എന്തിന്‍ റെ പേരിലാണെന്ന് പലപ്പോഴും മനസ്സിലാകാറൂമില്ല.
ബഹറൈന്‍ ബൂലോകരുടെ പ്രീയപ്പെട്ട ബ്ലോഗര്‍ തന്നെയാണ് സജി. അത് വെറുമൊരു ബ്ലോഗര്‍ എന്നത് കൊണ്ട് മാത്രമല്ല ബഹറൈനിലെ ബൂലോകര്‍ 99.99% പേരും പരസ്പരം വ്യക്തിപര്‍മായി അറിയാവുന്നവരും സൌഹൃദം സൂക്ഷിക്കുന്നവരുമാണ്.
“ഇതിനേക്കാ‍ളൊക്കെ അപകടകാരിയ, സാവര്‍ണ്ണ്യത്തിന്റെയും, ഫ്യൂഡല്‍ തമ്പുരാനിസ്സത്തിന്റേയും, സര്‍വ്വവിധ മെക്കിട്ടുകേറ്റങ്ങളുടേയും പ്രതിനിധിയായ ഒരു
‘വാല്‍ ’ ആരാലും അക്രമിക്കപ്പെടാതെ എല്ലാവരുടെയും സ്നേഹാദരവുകള്‍ പങ്കുപറ്റിക്കൊണ്ട്, സര്‍വ്വവിധ ചൂഷണങ്ങളും നടത്തി അങ്ങനെ അര്‍മാദിച്ചു പോരുന്ന കാര്യം അറിയിക്കുന്നതിനാണു അസ്സുരന്‍ ഇവിടെ ശ്രമിക്കുന്നത് “
ഈ ഒരു പ്രസ്താവന മറ്റെന്തോ ഉള്ളില്‍ വച്ചാണെന്ന് ഉറപ്പ്. എന്നാല്‍ വ്യക്തിയെ അറിയാതെ എന്തെങ്കിലും തട്ടിവിടുന്നത് തികച്ചും അന്തസ്സിന് നിരക്കാത്തത് തന്നെ. ഇദ്ദേഹം ഈ പറഞ്ഞ വാല്‍ തൂക്കിയിട്ട് നടക്കുന്ന ഒരാളല്ലെന്ന് അറിയാവുന്ന ഒരാളായതു കൊണ്ടാണ് ഇതെഴുതുന്നത്.

“ കമ്മ്യൂണിസം എന്നു കേട്ടാല്‍ അച്ചായനു കലി വരും !“
ഇത്തരം അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുമ്പോള്‍ ഒരു പൊടിക്കെങ്കിലും ബഹറൈനിലെ ആരെയെങ്കിലും വിളിച്ച് ചോദിക്കാമായിരുന്നില്ലേ..
ഇദ്ദേഹം തികഞ്ഞ കമ്മ്യൂണീസ്റ്റ് വിശ്വാസി കൂടിയാണെന്ന് ഞങ്ങള്‍ക്കറിയാം.
ഇതില്‍ പറഞ്ഞിരിക്കുന്ന ഒന്നെങ്കിലും ശരിയാണെന്ന് തെളിയിക്കാന്‍ ഈ പോസ്റ്റെഴുതിയ ആളിനു പറ്റുമൊ??
അങ്ങിനെ തെളിയിക്കാനായാല്‍ ഞാനും ബ്ലോഗ് എഴുതുന്നത് നിര്‍ത്താം.
വേറെ ഏതെങ്കിലും അച്ചായനെ ഉദ്ദേശിച്ച് ബഹറൈന്‍ ബ്ലോഗര്‍ സജിയെ തെറി പറയുന്നത് സാംസ്കാരിക അധ:പതനവും ബ്ലോഗ് സംസ്കാരത്തിന് ചേരാത്തതുമാണെന്ന് മനസ്സിലാക്കുക. ബ്ലോഗ് തെറി പറയാനുള്ള ഒരു ആയുധമാണെന്ന് വിചാരിക്കുന്നുവെങ്കില്‍ ഒന്നും പറയാനില്ല.
എന്നാല്‍ പല അച്ചായന്‍ മാരും ചിലപ്പോള്‍ കാണും ഈ പറഞ്ഞ വിശേഷണങ്ങള്‍ ചാര്‍ത്താന്‍.
സജി എന്ന ബ്ലോഗറിനെ അപമാനിക്കും വിധം പോസ്റ്റ് എഴുതിയ അസുരന്‍ റെ നടപടിയില്‍ ശക്തിയായ് പ്രതിഷേധിക്കുന്നു. ഒപ്പം താങ്കള്‍ നിരുപാധികം മാപ്പ് പറഞ്ഞ് പോസ്റ്റ് പിന്‍ വലിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഇതിന്‍ റെ പേരില്‍ എന്നെ തെറി പറയുന്നുവെങ്കില്‍ അത് താങ്കളുടെ സംസ്കാരം എന്നു കരുതി ഞാന്‍ മറുപടി പറയില്ല
നിരുപാധികമായ മാപ്പും പോസ്റ്റ് പിന്‍ വലിക്കുകയും ചെയ്തില്ലെങ്കില്‍ വേണ്ടി വന്നാല്‍ നിയമ നടപടികള്‍ക്ക് മുതിരുമെന്നും ബഹറൈന്‍ ബൂലോകരുടെ പ്രതിനിധിയെന്ന പേരില്‍ ഞാന്‍ ഓര്‍മ്മപ്പെടുത്തുന്നു

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
+973 36360845

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അസുരാ,

ഒരാളുടെ ആ‍ശയങ്ങളെയും പ്രവൃത്തികളേയുമാണു എതിർക്കെണ്ടത്, അല്ലാതെ അവരുടെ പേരിനേയോ ജാതിയെയോ അല്ല എന്നാണു ഞാൻ വിശ്വസിക്കുന്നത്.ജാതി മത വർഗീയ ചിന്തകളെയും അതു വച്ചു പുലർത്തുന്നവരേയും ആശയങ്ങൾ കൊണ്ട് നേരിടുക.അല്ലാതെ എവിടെയെങ്കിലും നായരെന്നോ നമ്പൂതിരിയെന്നോ പേരു കേട്ടാലുടൻ ചാടി വീഴേണ്ട കാര്യമില്ല.

കേരളത്തിൽ ഒരു കാലത്ത് പേരിലെ വാൽ മുറിച്ചു കളയുന്നത് ഒരു സംഭവമായിരുന്നു.അങ്ങനെ വാൽ മുറിച്ചു കളഞ്ഞവരിൽ ഒരാളാണു മന്നത്ത് പത്മനാഭൻ.പേരിലല്ല കാര്യം എന്ന് പറഞ്ഞ് അതു മുറിച്ചു കളയാതിരുന്ന ആളാണു ഇ.എം.എസ്.ഇരുവരുടേയും ജീവിതം താരതമ്മ്യപ്പെടുത്തുക.


ഇവിടെ താങ്കൾ സജിയുടെ കാര്യം പറഞ്ഞത് ഏറ്റവും ഹീനമായ് ഒന്നായി.വ്യക്തി വിദ്വേഷം എങ്ങനെ വിഷം ചീറ്റുന്നു എന്നതിന്റെ ഉദാഹരണം.അദ്ദേഹത്തെ “അച്ചായൻ” എന്നു ഞാനും സംബോധന ചെയ്തിട്ടുണ്ട്.അത് അദ്ദേഹത്തിൽ എന്തെങ്കിലും സവർണ്ണ മേധാവിത്വപ്രവണത കണ്ടിട്ടല്ല.പാലാക്കാരനായ ഞാൻ ഇഷ്ടം പോലെ ക്രിസ്താനികൾ ഉള്ള സ്ഥലത്ത് ജനിച്ചു വളർന്നതാണ്.അവരിൽ പല കൂട്ടകാരേയും “അച്ചായോ” എന്നു വിളിക്കാറുമുണ്ട്..”തോമ്മാച്ചൻ, സണ്ണിച്ചൻ, മാത്തച്ചായൻ “ എന്നൊക്കെ കൂട്ടുകാരെ വീളിച്ചിട്ടുണ്ട്.അതു പരസ്പര സ്നേഹവും ബഹുമാനവും നില നിർത്തിക്കൊണ്ടാണു.അവരാരും എന്നോട് ഒരു സവർണ്ണ മേധാവിത്വ പ്രവണതയും കാണിച്ചിട്ടില്ല.അവരുടെ മുന്നിൽ തല കുനിച്ചു നിൽക്കണം എന്ന് കമ്മ്യൂണീസ്റ്റുകാരനായ എനിക്കും തോന്നിയിട്ടില്ല.അത്തരം അപകർഷതാ ബോധം ഉള്ളവരാണു രാവും പകലും “നായർ, നമ്പൂതിരി, അച്ചായൻ” എന്നൊക്കെ വിളിച്ചു കൂവി നടക്കുന്നത്.

കോങ്കണ്ണിക്ക് “കമലാക്ഷി “ എന്നു പേരു വരാറില്ലേ...അത്രേ ഉള്ളൂ ഈ അച്ചായനും..

നേരിട്ടറിയാത്ത ഒരു വ്യക്തിയെപ്പറ്റി നിങ്ങളുടെ പരാമർശം ഏറ്റവും തരം താണതായിപ്പോയി.

chithrakaran:ചിത്രകാരന്‍ said...

ഓഫീസിലിരുന്ന് ഓടിച്ചു നോക്കുന്നതിനിടക്ക് സജിയെ ഇതില്‍ ആവശ്യമില്ലാതെ കുരുക്കിയിട്ടത് കണ്ടില്ല.
സജിയെ ചേറായി മീറ്റില്‍ ചിത്രകാരനും കണ്ടിട്ടുണ്ട്.
നല്ലൊരു മനുഷ്യ സ്നേഹി, നിര്‍മ്മലമായ ഒഴുക്കുള്ള മനസ്സിനുടമ. പോസ്റ്റുകള്‍ വായിച്ച് അത്ര അറിവില്ലെങ്കിലും ഒരു വ്യക്തിയെന്ന നിലയില്‍ നേരിട്ടറിഞ്ഞത് ...ഏതാനും മിനിട്ടുകളുടെ
സൌഹൃദമാണെങ്കിലും മനസ്സില്‍
ആകാരം കൊണ്ടു മാത്രമല്ല,
സ്വഭാവശുദ്ധികൊണ്ടും നിറഞ്ഞു നില്‍ക്കുന്ന
നന്മയുള്ളവന്‍.

സജിക്കുണ്ടായ മനോവിഷമം
എത്ര മാന്യമായാണ് അവതരിപ്പിച്ചിരിക്കുന്നത്
എന്നുപോലും അതിശയിച്ചു പോകുന്നു !
ദയവായി സജിയെ പരാമര്‍ശിക്കുന്ന ഭാഗം നീക്കം ചെയ്യുക.
സസ്നേഹം.

Pongummoodan said...
This comment has been removed by the author.
നിരക്ഷരൻ said...

പ്രിയ അസുരന്‍

പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാം സത്യമായിരിക്കാം, സത്യമല്ലാത്തതുമായിരിക്കാം. അക്കാര്യത്തെപ്പറ്റി ആധികാരികമായി അറിയില്ല. അതുകൊണ്ടുതന്നെ അക്കാര്യങ്ങളില്‍ ഒരു ഭാഗം പിടിക്കാന്‍ വയ്യ.

എല്ലാ കൂട്ടത്തിലും നല്ലവരും ചീത്തയാള്‍ക്കാരുമുണ്ടാകും. അത് സന്യാസികളുടെ അല്ലെങ്കില്‍ പുരോഹിതരുടെ കാര്യമെടുത്താല്‍ പോലും അങ്ങനെ തന്നെയാണ്. ഒരു വര്‍ഗ്ഗത്തെ അടച്ചു പറഞ്ഞെന്ന് വെച്ച് അതിലെ നല്ലവരൊന്നും ചീത്തയാകുന്നുമില്ല. ചീത്തയാള്‍ക്കാര്‍ നല്ലവരുമാകുന്നില്ല.

പക്ഷെ ഒരാളുടെ പേരെടുത്ത് പരാമര്‍ശിക്കുമ്പോള്‍ ..... അത് ഹാസ്യം, തമാശ, നര്‍മ്മം എന്നൊക്കെയുള്ള ലേബലിലായാലും അപക്വമായ ഒരു നടപടിയായിപ്പോയി എന്ന് പറയാതെ വയ്യ.

ബ്ലോഗില്‍(ഭൂലോകത്തായാലും അങ്ങനെ തന്നെ) പലതരത്തിലുള്ള ആള്‍ക്കാരുണ്ട്. പേരെടുത്ത് ഓരോന്ന് പറഞ്ഞ് കുറ്റങ്ങളും കുറവുകളുമൊക്കെ വിളമ്പാനാണെങ്കില്‍ ഈ ബൂലോകം ഇട്ടാവട്ടത്തില്‍ കിടന്ന് കറങ്ങി ചീഞ്ഞ് നാറുകയേയുള്ളൂ.

സജി എന്ന ബ്ലോഗറെ നേരിട്ട് പരിചയപ്പെടുന്നതിന് മുന്‍പേ അദ്ദേഹത്തിന്റെ നന്മകള്‍ മനസ്സിലാക്കാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞ് ഇങ്ങനൊരു പോസ്റ്റ് കണ്ടപ്പോള്‍ വലിയ വിഷമം തോന്നി. പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് ഒന്നുകൂടെ ആലോചിച്ചിരുന്നെങ്കില്‍ സജിയെപ്പറ്റിയുള്ള പരാമര്‍ശം ഒഴിവാക്കാന്‍ താങ്കള്‍ക്ക് തന്നെ തോന്നുമായിരുന്നു.

സജി മുകളിലെ ഒരു കമന്റില്‍ പറഞ്ഞതുപോലെ ഞാനാണോ ആദ്യമായി അച്ചായന്‍ എന്ന് അദ്ദേഹത്തെ വിളിച്ചുതുടങ്ങിയതെന്ന് ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. ഇപ്പോള്‍ മനസ്സിലാക്കാനായി.

ഈ പോസ്റ്റില്‍ പറയുന്നതുപ്രകാരം സജി എന്ന ബ്ലോഗര്‍ സവര്‍ണ്ണനായതുകൊണ്ടായാലും, പണക്കാരനായതുകൊണ്ടായാലും, അല്ലെങ്കില്‍ ഇതൊന്നും അല്ലാത്തതുകൊണ്ടായാലും അച്ചായന്‍ എന്ന് തന്നെ അദ്ദേഹത്തെ ഇനിയും സംബോധന ചെയ്യുന്നതില്‍ എനിക്കൊരു മടിയുമില്ല.

‘സര്‍വ്വാണികള്‍ ‘
എന്ന കൂട്ടത്തില്‍ ഞാനും പെട്ടിട്ടുണ്ടല്ലോ എന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു.

! said...

തന്തയെ അറിയാത്ത പിള്ളാരുടെയെല്ലാം അച്ചന്‍= അച്ചായന്‍

അങ്ങനും അതും തീരുമാനായി അല്ലേ അസുരാ...

ആരോപണം കൊണ്ടു മാത്രം പോരല്ലോ അസുരാ, ഒരു ഡി എന്‍ ഏ ടെസ്റ്റുകൂടി വേണ്ടി വരും. അല്ലെങ്കില്‍ അരോപിതന്‍ അത് വെള്ളം തൊടാതെ വിഴുങ്ങണം. അതേതായാലും ഉണ്ടാകില്ലെന്നു തോന്നുന്നു. എന്തരോ എന്തോ?

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ താങ്കൾ സജിയുടെ കാര്യം പറഞ്ഞത് ഏറ്റവും ഹീനമായ ഒന്നായി. താങ്കളുടെ കമന്റ് വ്യക്തിപരമായ അധിക്ഷേപമായി എനിയ്ക്കു തോന്നുന്നു.
എന്റെ പ്രതിഷേധം ഞാന്‍ അറിയിക്കുന്നു.

സജീവ് കടവനാട് said...

സുഹൃത്തേ,

വ്യക്തിപരമായി സജിയേട്ടനുമായി താങ്കള്‍ക്കെന്തെങ്കിലും തരത്തിലുള്ള ബന്ധമോ വിരോധമോ ഉണ്ടോ എന്ന് എനിക്കറിയില്ല. ഇനിയിപ്പോള്‍ ഉണ്ടെങ്കില്‍ തന്നെ അതു തീര്‍ക്കേണ്ട ഇടമായി താങ്കള്‍ ഈ മാധ്യമത്തെ കണ്ടതില്‍ ലജ്ജിക്കുന്നു. താങ്കള്‍ എന്തു പരിവര്‍ത്തിപ്പിക്കാന്‍ ഇറങ്ങിയതാണെന്നാ പറഞ്ഞേ? സമൂഹത്തെയോ? ആദ്യം സ്വന്തം സംസ്കാരത്തെ പരിവര്‍ത്തിപ്പിക്കൂ, എന്നിട്ടാകാം സമൂഹം. ദയവു ചെയ്ത് ഒരുകാര്യം കൂടി ശ്രദ്ധിക്കുമല്ലോ, അനാവശ്യമായി കമ്മ്യൂണിസം എന്നൊക്കെ താങ്കള്‍ എടുത്തുപയോഗിച്ചിരിക്കുന്നതു കണ്ടു. താങ്കളെപ്പോലുള്ളവര്‍ എടുത്തുപയോഗിക്കുമ്പോള്‍ ഈ ഇസത്തോട് ഇത്തിരി അടുപ്പമൊക്കെ മനസില്‍ കരുതുന്നവര്‍ പോലും തെറ്റിദ്ധരിക്കാനും താങ്കളോട് തോന്നുന്ന അധമവികാരം ആ ഇസത്തോടുകൂടി തോന്നാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഉപയോഗിക്കാനറിയാത്തവന്റെ കയ്യില്‍ ആയുധം കിട്ടിയാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാന്‍ മേലാല്‍ ഇമ്മാതിരി ഇസങ്ങള്‍ളെക്കുറിച്ചും സാമൂഹ്യ പരിവര്‍ത്തനം, വിപ്ലവം ഇത്യാദി അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് പറയാതിരിക്കാനും, കഴിയുമെങ്കില്‍ ബ്ലോഗ് തന്നെ പൂട്ടിപ്പോകാനും ശ്രമിക്കുമല്ലോ? നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാണ് ഇത്രേം.

സ്നോഹപൂര്‍വ്വം ഒരു സുഹൃത്ത്.

SUNIL V S സുനിൽ വി എസ്‌ said...
This comment has been removed by the author.
കുഞ്ഞന്‍ said...

അസുരൻ മാഷെ..

അസുരൻ എന്ന പേര് തികച്ചും അർത്ഥവത്തായതെന്ന് തെളിയിക്കുന്നു..അപ്പോൾ തൂലിക നാമം തിരഞ്ഞെടുക്കുന്നതിൽ താങ്കൾക്ക് തെറ്റുപറ്റിയിട്ടില്ല.

എന്തിനാ മാഷെ നമ്മുടെ ബൂലോഗം എന്ന വാക്ക് ഉപയോഗിച്ചത്? എന്തിനാ മാഷെ നിങ്ങൾക്ക് മനസ്സാവാചാ അറിയാത്ത ഒരാളെ താറടിച്ച് കാണിക്കുന്നത്..? ഇതിനുത്തരം ഞാൻ മുകളിൽ പറഞ്ഞ വാക്കുകളായിരിക്കും. അസുരന് അസുരത്വപരമായ കാര്യങ്ങളല്ലെ ചെയ്യാൻ പറ്റൂ...

മാഷെ നിങ്ങൾ എത്രയും പെട്ടന്ന് ആർട്ട് ഒഫ് ലിവിങ് കോഴ്സ് ചെയ്യണം അതിലൂടെ താങ്കളുടെ അസുരത്വം ഇല്ലാതാകട്ടെ..

സജിയച്ചായനെക്കുറിച്ച് മോശമായിയെഴുതിയിൽ മാപ്പ് പറഞ്ഞ് ആ ഭാഗം നീക്കം ചെയ്യൂ മാഷെ..

താങ്കൾക്ക് നല്ല ചിന്ത തോന്നിപ്പിക്കണേ, നന്മകൾ വന്നുചേരട്ടെ എന്ന പ്രാർത്ഥനയോടെ..

സ്നേഹപൂർവ്വം കുഞ്ഞൻ..

ബെന്യാമിന്‍ said...

പ്രിയ സ്നേഹിതാ,
അച്ചായന്മാരെക്കുറിച്ച് പറഞ്ഞതൊക്കെ ഒട്ടളവക്ക് സത്യം തന്നെ. പക്ഷേ അതില്‍ സജിയെപ്പോലെ ഒരു നല്ല മനുഷ്യനെ പിടിച്ചിട്ടതിന്റെ യുക്‌തി എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.
സജി എവിടെ എന്തെഴുതിയാലും അതിനെ അവിടെച്ചെന്ന് ആക്രമിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ ഒരിക്കല്‍പ്പോലും അദ്ദേഹത്തിന്റെ വ്യക്‌തിത്വത്തിനെതിരെ ഒരു വാക്കുപറയാന്‍ തോന്നിയിട്ടില്ല. എന്നുമാത്രമല്ല ബഹുമാനമര്‍ഹിക്കും വിധം മഹത്തരവുമാണ് അദ്ദേഹത്തിന്റെ സ്വഭാവസവിശേഷത. അദ്ദേഹം കൂടി നടക്കുന്ന സമൂഹത്തിന്റെ പൊതുസ്വഭാവത്തില്‍ നിന്ന് എത്രയോ മാറി നടക്കുന്നവനും വേറിട്ട വ്യക്‌തിത്വത്തിന് ഉടമയുമാണ് അദ്ദേഹമെന്ന് നിങ്ങള്‍ക്കദ്ദേഹത്തെ പരിചയമുണ്ടായിരുന്നെങ്കില്‍ അറിയുമായിരുന്നു.
സജിക്കെതിരെയുള്ള ഈ പോസ്റ്റിനെതിരെ ശക്‌തമായി പ്രതികരിക്കുന്നു.

അനില്‍@ബ്ലൊഗ് said...

സജി എന്ന ബ്ലോഗറെ ഏതാനും മണിക്കൂര്‍ നേരത്തെ പരിചയം മാത്രമേ ഉള്ളൂ. എങ്കിലും ഞാനും അദ്ദേഹത്തെ അച്ചായാ എന്ന് തന്നെയാണ് വിളിക്കുന്നത്. ഞങ്ങളുടെ നാട്ടിലൊക്കെ അച്ചായാ എന്ന് ജ്യേഷ്ഠന്മാരെ ആണ് വിളിക്കാറ്. താങ്കള്‍ മലബാറുകാരനാണെന്ന് കരുതുന്നു, അതാണ് അച്ചായന്‍ എന്നാല്‍ കോട്ടയം അച്ചായനെന്ന് മൊത്തത്തില്‍ ധരിച്ചു വശായിരിക്കുന്നത്.

ആദ്യം പോസ്റ്റില്‍ തന്നെ ആളുകൂടാനായിരിക്കും സജി അച്ചായനെ ചീത്ത വിളിക്കാന്‍ താന്‍ തയ്യാറെടുത്തത്. കൊള്ളാം, തുടക്കം ഇങ്ങനെ തന്നെ വേണം. ഇവിടെ കമന്റിയിരിക്കുന്ന നല്ലോരു ശതമാനം ആളുകളും ഇവിടെ വരാന്‍ കാരണം തന്നെ സജി എന്ന പേര് ഉപയോഗിച്ചിരിക്കുന്നതുകൊണ്ടാ. ആ നിലക്ക് പോസ്റ്റ് വിജയമാണെന്ന് കണക്കാക്കണം.

പക്ഷെ വളരെ മോശം പരിപാടിയായിപ്പോയി, പ്രതിഷേധിക്കാനുള്ള എന്റെ അവകാശം ഞാന്‍ ഉപയോഗിക്കുന്നു. അനാവശ്യമായി വ്യക്തികളെ അധിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, താങ്കള്‍ പുതിയ ആളാണെങ്കില്‍. അതല്ല ബോധ പൂര്‍വ്വമാണെങ്കില്‍ എല്ലാ ആശംസകളും ഇരിക്കട്ടെ.

പള്ളിക്കുളം.. said...

“ഓര്‍‍ത്തെടുക്കാനെങ്കിലും ഒരു കവിയോ,
ഓര്‍മ്മകളാല്‍ ഭ്രാന്തനാക്കപ്പെട്ട ഒരു കാമുകനോ,
വഴിതെറ്റിയോ സ്വയം തെറ്റിച്ചോ നടന്നു മറഞ്ഞൊരു ഏകാകിയോ,
നൃത്തം ചെയ്യുന്ന പെണ്‍കിടാങ്ങളോ,
കവിത ചൊല്ലുന്നൊരു കൗമാരമോ കാവുകളോ,
തെയ്യങ്ങളോ, ശില്പികളോ,ശിലലിഖിതങ്ങളോ
അന്‍പത് വര്‍ഷങ്ങള്‍ക്കപ്പുറം
എഴുതപ്പെട്ട മനുഷ്യ ചരിതമോ ഇല്ലാത്ത ,
കൃത്യമായ അകലത്തില്‍ റബ്ബര്‍ നട്ട്,
കൃത്യമായ അളവില്‍ വളമിട്ട്,
ദിനേന കൃത്യമായി പാലൂറ്റി അങ്ങാടിയില്‍ വിറ്റ്,
വൈകുന്നേരം കൃത്യമായി രണ്ടെണ്ണം വിട്ട്,
വീട്ടിലെത്തി കപ്പയും ഒണക്കമത്തിയും കഴിച്ച് ഏമ്പക്കം വിട്ട് ,
കൃത്യമായി കിടന്നുറങ്ങി അന്നും,
കൂടരഞ്ഞിയെന്ന എന്റെ കുടിയേറ്റ ഗ്രാമം“

വ്യക്തിഹത്യ ഒഴിവാക്കിയിരുന്നെങ്കിൽ മേൽ‌പ്പറഞ്ഞപോലെയുള്ള നല്ല നല്ല കംന്റുകളാൽ ഒരു പക്ഷേ നിറഞ്ഞേനെ ഈ കമന്റ് ബോക്സ്.

നിർഭാഗ്യകരമായിപ്പോയി ! അല്യോ?

ജോ l JOE said...

ഒരു വ്യക്തി വിദ്വേഷം തീര്‍ക്കാന്‍ ഇത്രയും വളഞ്ഞ വഴി വരേണ്ട കാര്യമില്ലായിരുന്നു അസുരാ......
ധാന്യ സംഭരണം തന്നെയായിരുന്നു ലക്‌ഷ്യം അല്ലെ....

bhoolokajalakam said...

ബൂലോഗ ചര്‍ച്ചകള്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ എടുക്കണം എന്നാണ് എന്റെ അഭിപ്രായം ആശയ സഘട്ടനങ്ങള്‍ വ്യക്തി ബന്ധങ്ങളെ ബാധിക്കരുത്
സജിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലായിരുന്നു.
പിന്നെ അച്ചായന്‍, ചേട്ടന്‍, ഏട്ടന്‍,
എന്നൊക്കെ വിളിക്കുന്നത്‌ സാമാന്യ മര്യാദ മാത്രമാണ് ,
ഞങ്ങളുടെ നാട്ടില്‍ പ്രായത്തില്‍ മുതിര്‍ന്ന എല്ലാ ഹിന്ദുക്കളും ഏട്ടന്‍ മാരാണ് അതില്‍ നായരെന്നോ ദളിതനെന്നോ വ്യത്യാസമില്ല .

ഹാരിസ് said...

എല്ലാവരും വീട്ടിലേക്ക് പോയ
ഒരു ഓണാവധിക്കാലത്താണ്,
ഹോസ്റ്റലില്‍ തന്നെ കഴിയാം
എന്ന് തീരുമാനിച്ച
ഒരു പകലുച്ചയുടെ
ആരുമില്ലായ്മയിലേക്ക് വെളിപ്പെട്ട്,
ഓരോ നസ്രാണിക്കും
സ്വര്‍ഗ്ഗരാജ്യം അന്വേഷിച്ചു പോകാതെ
തരമില്ലെന്നും,
താന്‍ ഷിമോഗയിലേക്ക് പോവുകയാണന്നും,
അവിടെ അന്‍പതേക്കര്‍ പച്ചപ്പും,
ആവോളം ജലസമൃദ്ധിയും കണ്ടു വെച്ചിട്ടാണു
വന്നിരിക്കുന്നതെന്നും,
നിനക്കെന്റെ മലെഞ്ചെരുവില്‍
ഒരു ഏറുമാടം കെട്ടിത്തരാമെന്നും,
അവിടിരുന്നു അവോളം
പുസ്തകങ്ങള്‍ വായിച്ച് കൂട്ടാമെന്നും
വാക്കുതന്ന്,
എന്റെ ആയുസില്‍ ‍നിന്നും
ഈ ലൊകത്ത് നിന്നും
അവന്‍ അപ്രത്യക്ഷനായത്......

പാതി പണിതീര്‍ത്ത്,
അനാഥമായ,
ഒരു ഏറുമാടം
എന്റെ സ്വപ്നത്തില്‍
‍ഇടക്കിടെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്
പിന്നെയും വളരെക്കഴിഞ്ഞാണ്

Jayasree Lakshmy Kumar said...

“പക്ഷെ ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹം എത്ര മനുഷ്യത്വമുള്ളവനാണെന്ന് അദ്ദേഹത്തെ പരിചയപെട്ടവര്‍ക്കറിയാം....“

കുറച്ചു നാളത്തെ പരിചയം കൊണ്ട് എനിക്ക് മനസ്സിലായ അച്ചായൻ ദാ മേലേ പറഞ്ഞ പോലെയാണ്.
ഒരു വ്യക്തിയുടെ പേർ എടുത്തു പറഞ്ഞതിനാൽ മാത്രം കമന്റ് ചെയ്യുന്നു. പോസ്റ്റിന്റെ മറ്റുസ്വഭാവത്തെ കുറിച്ച്, ഈ ഒരു വ്യക്തിഹത്യ അതിൽ വന്നതിനാൽ തന്നെ, മറ്റൊന്നും പറയാനുമില്ല

ഭൂതത്താന്‍ said...

ഒരു ചീത്തബ്രാഹ്മണനെ കണ്ട് ബ്രാഹ്മണ്യത്തെയോ,
ഒരു ചീത്തമുസ്ലീമിനെ കണ്ട്, ഇസ്ലാം വിശ്വാസത്തെയൊ,
ഒരു ചീത്ത അച്ചായനെ കണ്ട് ക്രിസ്ത്യാനിറ്റിയെയോ,
ഒരു നാലാം ലോകവാദക്കാരനെ കണ്ട്, കമ്മ്യൂണിസത്തെയൊ കുറ്റം പറയുന്നത് എത്ര ബോഷ്കാണ്.(നട്ട പിരാന്തിനു കടപ്പാട്‌ ) തികച്ചും ശരിയാണ് ...ഉടുപ്പുകള്‍ മാത്രം നോക്കി ഉടുപ്പിട്ടവനെ വിലയിരുത്തുന്ന തന്ത്രം . പുനുനൂല്‍ പൊട്ടിച്ച് പേരിന്റെ സവര്‍ണ്ണ വാല്‍ മാറ്റാതെ അവര്‍ണന് വേണ്ടി സംസാരിച്ച ദേഹവും കുറ്റവാളി ...നല്ല കാര്യം ..ഈ പോസ്റ്റ് നേരത്തെ വായിച്ചതാ ..വ്യക്തി വിദ്യേഷം അപകര്‍ഷതാ ബോധം എന്നിവ വേണ്ടുവോളം കുത്തിനിറച്ച ഒന്നായിരുന്നു ..പ്രതികരിക്കാന്‍ തോന്നിയില്ല (ഒളിഞ്ഞും തെളിഞ്ഞും കൂതറ തിരുമേനി യുടെ ഒരു പോസ്റ്റിനു കമെന്റ് ആയി പേരെടുത്തു പറയാതെ എഴുതുകയും ചെയ്തു )കാരണം സജി എന്ന ബ്ലോഗ്ഗേറെ എനിക്ക് വ്യക്തിപരമായി അറിയില്ല .അതുമല്ല ബൂലോകത്തില്ലുള്ളവര്‍ ആരും എതിര്‍ത്ത് പ്രതികരിച്ചും ഇല്ല .പ്രതികരിച്ചവര്‍ തന്നെ അസുരന്റെ കാഴ്ചപ്പാടിനെ ശരിവക്കുന്നവര്‍ മാത്രവും ആയിരുന്നു .വീണ്ടും ഈ പോസ്റ്റ് മനസ്സില്‍ ആഴത്തില്‍ ഒരു നൊമ്പരം അവശേഷിപ്പിച്ചത് കൊണ്ട് മാത്രം വീണ്ടും തുറന്നു നോക്കിയതാ ..അപ്പോള്‍ "സജി അച്ചായന്റെ "(അങ്ങനെ തന്നെ വിശേഷിപ്പിചോട്ടെ .ആ മാന്യന്റെ സഭ്യതയുടെ അങ്ങേയറ്റം നിന്നുള്ള ആ പ്രതികരണം ഒന്നു മാത്രം മതി അതിന് )മാന്യ മായ പ്രവര്‍ത്തി നേരിട്ടരിയുന്നവര്‍ വന്നു പ്രതികര്ച്ചു .ആ ജനക്കൂട്ടത്തെ കണക്കില്‍ എടുക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു .പിന്നെ സുനില്‍ പണിക്കര്‍ പറഞ്ഞപോലെ ആ ബ്ലോഗ്ഗറുടെ കമെന്റ്സ്‌ ഞാന്‍ കാണാരുണ്ട്,പോസ്റ്റുകള്‍ കണ്ടിട്ടില്ല (ഭാഗ്യമോ നിര്‍ഭാഗ്യമോ )വാല്‍ ഉണ്ടായിപോയത്‌ ആരുടേയും കുറ്റവും അല്ല ..അവര്‍ണനും സവര്‍ണനും ഉള്‍പെടുന്ന ഈ സമൂഹത്തെ ഭരിക്കുന്നവര്‍ ഏത് അപേക്ഷയിലും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് ജാതിയെതാ ....മതമെതാ എന്ന് ..അവിടെ മതമില്ലാത്ത ജീവന്‍ എന്നെഴുതിയാല്‍ പിന്നെ അതിന്റെ പേരില്‍ പോല്ലപ്പുണ്ട്ക്കാന്‍ ആളുണ്ടാകും ...പിന്നെ സവര്‍ണന്റെ ജാതിപ്പേര് ഒരു ആകര്‍ഷണം ആയി തോന്നിയാല്‍ അവര്‍ണനും ആ വാല്‍ ചേര്‍ക്കാം ...ആരാ ഇവിടെ എതിര്‍ക്കുന്നേ നമ്മുടെ വിശാല ജനാധിപത്യം അല്ലെ ...ഇനിയെങ്കിലും പോസ്ടുന്നവര്‍ തിരിച്ചരിഞ്ഞെന്കില്‍ 'വാലിനും അപ്പുറത്തെ വ്യക്തിത്തം ....

chithrakaran:ചിത്രകാരന്‍ said...

പ്രിയ അസുരാ ക്ഷമിക്കുക.
ഒരു ഓഫാണ്. (ഡിലിറ്റ് ചെയ്യാം)

ഭൂതത്താനെ അറിയില്ല.അതുകൊണ്ടുതന്നെ അയാളോടുള്ള വിരോധം കൊണ്ട് എഴുതുന്നതല്ല.
പക്ഷേ, ബൂലോകത്ത് പലരും ചുമന്നുകൊണ്ടു നടക്കുന്ന ഒരു പൊതുപരിഹാര മാര്‍ഗ്ഗം ഭൂതത്താന്‍ നിര്‍ദ്ദേശിച്ചതിനാല്‍ അതിന്റെ ലജ്ജാകരമായതും,മാനികള്‍ക്ക്
അപമാനകരമായതുമായ വശം കാണിച്ചു തരാന്‍ എഴുതുന്നതാണ്.

“...പിന്നെ സവര്‍ണന്റെ ജാതിപ്പേര് ഒരു ആകര്‍ഷണം ആയി തോന്നിയാല്‍ അവര്‍ണനും ആ വാല്‍ ചേര്‍ക്കാം ...ആരാ ഇവിടെ എതിര്‍ക്കുന്നേ നമ്മുടെ വിശാല ജനാധിപത്യം അല്ലെ ...”

ഫ... ചൂലേ...!!!
എന്നാണ് അക്ഷരത്തിലൂടെ
ആ അപമാനകരമായ പരാമര്‍ശത്തെ പ്രതിരോധിക്കാന്‍ ആദ്യം പറഞ്ഞുപോകുക !

പൊലയാടി മക്കളുടെ സാംബത്തികാഭിവൃദ്ധിയിലും,സാമൂഹ്യസ്ഥാനമാനങ്ങളിലും വിയോജിപ്പുള്ളവര്‍ക്ക് പൊലായടിമക്കള്‍
എന്ന സ്ഥാനപ്പേര്‍/ജാതി വാല്‍ ഉപയോഗിച്ച്
പൊലയാടി മക്കളുടെ വേശ്യാ സംസ്കൃതിയില്‍
അണിചേരാം എന്ന ഔദാര്യം
പൊലയാടിമക്കള്‍ക്കല്ലാതെ
ആത്മാഭിമാനമുള്ള ആര്‍ക്കെങ്കിലും സ്വീകാര്യമാകുമോ ഭൂതത്താനെ ?

വല്ലതും പിടികിട്ട്യോ??
ഇയ്യളെന്തിനാ ഇങ്ങനെ ചൂടാകുന്നത് അല്ലേ..ഹഹഹ..?
ആയിരക്കണക്കിനു കൊല്ലം അടിമപ്പണിയെടുത്തിട്ടാണെങ്കിലും
നമ്മുടെ കറുത്ത് കരിവാളിച്ച മക്കള്‍ക്ക്
ജീവിതത്തിലൊരു സത്യമുണ്ടായിരുന്നു.
എന്നാല്‍ നൂറ്റാണ്ടുകള്‍ നീണ്ട വ്യഭിചാരത്തിലേര്‍പ്പെട്ട് അതിന്റെ ശീതളിമയില്‍
സുഖിച്ചുല്ലസിച്ചവര്‍ക്ക് കൈമോശം വരാന്‍
സത്യത്തിന്റെ തരിപോലും കയ്യിലില്ല.
ആകെയുള്ളത് മുത്തശ്ശിയുടെകൂടെ മിനിഞ്ഞാന്ന്
കിടന്ന ബ്രാഹ്മണ്യം സമ്മാനിച്ച ജാതി മാഹാത്മ്യത്തിന്റെ ഒരു ജീര്‍ണ്ണിച്ച കോണകച്ചീളു മാത്രമാണ്.
നിന്റെ കയ്യിലെ സത്യത്തിനു പകരം വിലപ്പെട്ട കോണകച്ചീളെടുത്തോ എന്നത് നിഷ്ക്കളങ്കമായി
ശുദ്ധഗതിയില്‍ പറഞ്ഞതാകാം.
പക്ഷേ,ചരിത്രം പഠിച്ച ആത്മാഭിമാനികള്‍ക്ക്
അതൊരു അംഗീകാരമായി തോന്നുകില്ല.

ഒണക്ക ഈഴവ പണിക്കരായാലും,ബ്രാഹ്മണ്യ കോണാകം ചുമക്കുന്ന മൈര് പണിക്കരായാലും ശരി,
അത് വര്‍ഗ്ഗീയ നംബറുകളിലൂടെ
സമൂഹത്തില്‍ വട്ടച്ചൊറിയുണ്ടാക്കുന്ന സ്വാര്‍ത്ഥത തന്നെയാണ്.സമൂഹത്തെ ഒന്നായിക്കാണാനും,
സ്നേഹിക്കാനും ജാതിപ്പേരുവച്ച് ഞെളിഞ്ഞു നടക്കുന്ന ദുരഭിമാനികള്‍ക്ക് കഴിയില്ല.

കാര്യത്തിന്റെ തീവ്രത മനസ്സിലാകാനാണ്
പൊതുവെ ആരും ഉപയോഗിക്കതെ മലയാള ഭാഷയുടെ അട്ടത്ത് സൂക്ഷിച്ചിരിക്കുന്ന ...(ചരിത്രത്തില്‍ നിന്നും എഴുന്നള്ളിച്ചുകൊണ്ടുവന്ന) ചില വാക്കുകള്‍
ചിത്രകാരന് ഉപയോഗിക്കേണ്ടി വന്നിരിക്കുന്നത്.
ആശംസകളോടെ...
സസ്നേഹം.

അനില്‍ വേങ്കോട്‌ said...

ബ്ലോഗ് വ്യക്തി വിരോധത്തിന്റെ ഇടങ്ങളാക്കരുത്. സജിയെ പരാമർശിച്ച ഭാഗത്തിനു ഒരു ബ്ലോഗർ എന്ന നിലയിൽ എനിക്ക് ലജ്ജയുണ്ട്. മേലിലെങ്കിലും ആശയങ്ങളെയും വാർത്തകളെയും സങ്കുചിതമായി സമീപിക്കാതിരിക്കുക

നാട്ടുകാരന്‍ said...

അസുരൻ എന്ന ശുദ്ദൻ വന്നു കേറിയ വഴി എന്തായാലും കൊള്ളാം! ഇനിയും തപ്പിനോക്കിയാൽ ബൂലോഗത്ത് പൊതുസമ്മതരായ ആരേയെങ്കിലും കിട്ടും മെക്കിട്ടു കേറാൻ! അങ്ങനെ കേറിയാൽ ജന്മനാ തന്നെ അസുരനായ ഈ അസുരനു് കൂടുതൽ പ്രശസ്തി കിട്ടും ! അതിനാൽ ഒട്ടും താമസം വരുത്താതെ അടുത്ത ആളേ തപ്പിക്കൊളൂ... ഇതു അസുരവശത്തിൽനിന്നും ബൂലോഗത്തുവരുന്ന മറ്റ് അസുരന്മാർക്ക് മാത്രുകയുമാകട്ടെ! സിനിമയിൽ ചില വില്ലന്മാർ പറയുന്നതു കേട്ടിട്ടുണ്ട് “സ്വന്തം തന്തക്കു പണികൊടുത്താണ് നമ്മൾ ഗുണ്ടാപ്പണി തുടങ്ങിയതെന്നു്” . ഇതും അത്രയുമെയുള്ളൂ....

“സജി അച്ചായാ” ക്ഷമിച്ച് കള ....ഒന്ന് ആളാകാൻ ഒരു അസുരശ്രമം എന്നു കരുതിയാൽ മതി. ഇങ്ങേരുടെ അസുഖം മനസ്സിലാകാൻ “സ്ട്രീക്കിങ്” എന്താണെന്നു മനസ്സിലക്കിയാൽ മതി! രണ്ടും ഒന്നു തന്നെ!

പക്ഷേ അസുരന്റെ അടിസ്താനപരമായ പ്രശ്നം അതൊന്നുമായിരിക്കില്ല ! വെറും അപകർഷതാബോധം മാത്രം ! അസുരന്റെ വാചകങ്ങൾ നോക്കൂ...”പാവപ്പെട്ട ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നതോടൊപ്പം, അവരുടെ പെണ്ണുങ്ങളുടെ വയറ്റില്‍ ഉണ്ടാക്കികൊടുക്കുന്ന പണികൂടി ഈ അച്ചായന്മാര്‍
കുത്തകയാക്കി വച്ചിരിക്കുന്നതു കൊണ്ടാണൊ അച്ചായന്‍ എന്ന വാക്കുണ്ടായത് “ ഇപ്പോൾ കാര്യം മനസ്സിലായില്ലേ? സാരമില്ല, അസുരൻ ഇതിൽ തെറ്റുകാരനല്ലല്ലോ...ഏതോ അച്ചായനല്ലേ തെറ്റുകാരൻ! രോഷം സ്വാഭാവികം! അതുകൊണ്ട് ഞാൻ ഈ പോസ്റ്റിൽ പ്രതിഷേധിക്കുന്നില്ല!

അച്ചായൻ എന്നു വിളിച്ചാൽ അതിന്റെ അർതം പോലും മനസ്സിലാകാത്ത ഈ അസുരനെ അതിന്റെ വഴിക്കു വിട്ടാൽ പോരായിരുന്നോ പൊന്നു “സജി അച്ചായോ”?

അസുരന് ഒരു ബൂലോഗ ടിപ് കൂടിത്തരാം!
ഇവിടെ കമെന്റ് ചെയ്തിട്ടുള്ള ഏതെങ്കിലും മാന്യന്മാരുടെ തന്തക്ക് വിളിക്കുക ! പിന്നെയങ്ങോട്ട് ഹിറ്റും കമെന്റും അളക്കാൻ ആളെ ഏർപ്പെടുത്തെണ്ടിവരും! സംശയമുണ്ടെങ്കിൽ തുടങ്ങിക്കോ......

ഭൂതത്താന്‍ said...

പ്രിയ ചിത്രകാരാ ....
താങ്കള്‍ പറഞ്ഞ ആ "വേശ്യാ സംസ്കൃതി"പഠിപ്പിച്ച കാര്യങ്ങളില്‍ പ്രധാന പെട്ടത് ആരോടും അപമാര്യതയായ് പെരുമാറരുത് എന്നാണ് (പ്രത്യകിച്ച് പൊതു സ്ഥലങ്ങളില്‍ )...ഒരു പക്ഷെ ഞാനും താങ്കളും മാത്രമായ ഒരിടത്ത്‌ സൌഹൃതത്തിലോ ...കോപത്തിലോ താങ്കള്‍ പറഞ്ഞത് പോലെ ഉള്ള വാക്കുകള്‍ ഒരു പക്ഷെ എനിക്കും ഉച്ചരിക്കാന്‍ കഴിഞ്ഞെന്നു വരാം ...

ജാതി പെരുവച്ച അഭിമാനിയെയും ,ദുരഭിമാനിയെയും തിരിച്ചറിയാന്‍ യന്ത്രങ്ങള്‍ കണ്ടുപിടിച്ചതായി അറിവില്ല ..ഇനി അങ്ങനെ ഒരു യന്ത്രം ഇല്ലെങ്കില്‍ നിങ്ങള്‍ ചരിത്രം "ശരിക്ക്‌ പഠിച്ച "ആളാണ് എന്ന് മനസ്സിലായി .

പിന്നെ വേശ്യാ വൃത്തിയെ പറ്റി ഗവേഷണം നടത്തി അങ്ങ് പറഞ്ഞു ..ഒരു ഗ്രാമാന്തരീഷത്തില്‍ വളര്‍ന്നത്‌ കൊണ്ട് നടക്കുന്ന വേശ്യാ വൃത്തികളില്‍ ചിലതെങ്കിലും സന്ദര്‍ഭവശാല്‍ കണ്ടും കെട്ടും ഇരിക്കുന്നത് കൊണ്ട് ...എവിടെ നിന്ന് എവിടെക്കാണ്‌ എന്ന് മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട് ..കേവലം നിങ്ങള്‍ക്ക് മറുപടി പറയാന്‍ വേണ്ടി മാത്രം ഒരു വിഭാഗത്തെ അതിന്റെ പേരില്‍ അപമാനിക്കാന്‍ ഞാനില്ല ..എന്‍റെ സുഹൃത്തുക്കള്‍ ഏറിയ പങ്കും അവരാണ് ..അതുമല്ല ഒരു വിഭാഗത്തെ അടച്ചു ആക്ഷെപിക്കുന്നതു ശരിയും അല്ല .

ഇനിയും നിങ്ങളെ എനിക്കറിയില്ല എന്ന് പറഞ്ഞു പോകാന്‍ കഴിയുന്നില്ല ..എനിക്കിപ്പോള്‍ നിങ്ങളെ അറിയാം ..

ഞാന്‍ ചൂടായതല്ല ചിത്രകാരാ ....നിങ്ങളുടെ ആക്ഷെപ പൂര്‍വ്വം ഉള്ള അഭിപ്രായത്തിന്റെ മറുപുറം പറഞ്ഞെന്നെ ഉള്ളു ...തന്‍റെ കാഴ്ചപ്പാടുകളെ അതെ പടി വിഴുങ്ങാത്തവര്‍ ചൂടാകുന്നു എന്നാ അഭിപ്രായം എനിക്കില്ല ..താങ്കളുടെ "ഫ ചൂലേ " എന്ന പ്രയോഗം സൌഹൃതത്തോടെ സ്വീകരിക്കാനാണ്‌ എനിക്കിഷ്ടം കാരണം നബൂതിരിക്ക് പുലയനും ...പുലയന് നമ്പൂതിരിയും തുണ എന്ന സാമുഹിക ബോധം എന്നെ ഭരിക്കുന്നു ...

താങ്കളും ഒപ്പം ഞാനും ഈ ബൂലോകത്തില്‍ ഉണ്ടാകണം എന്ന് ആത്മാര്‍ഥമായി ആശിക്കുന്നു
സ്നേഹത്തോടെ .....

അസുരന്‍ said...
This comment has been removed by the author.
അസുരന്‍ said...

ശ്രീമാന്‍ സജിയ്ക്ക് സ്നേഹപൂര്‍വ്വം,
(ഞാന്‍ പച്ചരി വാങ്ങാനുള്ള ബദ്ധപ്പാടില്‍ കഴിഞ്ഞദിവസങ്ങളില്‍ സ്ഥലത്തില്ലായിരുന്നു. അതിനാല്‍ ഇവിടെയുണ്ടായ പ്രതികരണങ്ങള്‍ക്ക് സമാധാനം യഥാസമയം ബോധിപ്പിക്കാന്‍ കഴിയാതെ പോയി. ക്ഷമിക്കുക.)
വിവാദവിഷയത്തില്‍ താങ്കളുടെ പേര് അനാവശ്യമായി വലിച്ചിഴച്ച്, ഞാന്‍ താങ്കള്‍ക്കുണ്ടാക്കിയ മനോവേദനയ്ക്കും അപമാനത്തിനും, താങ്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സഹബ്ലോഗറന്മാര്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ക്കും, ആത്മാര്‍ത്ഥമായും നിര്‍വ്യാജമായും മാപ്പു ചോദിക്കുന്നു. താങ്കളുടെ പേരു പരാമര്‍ശിക്കുന്ന എന്റെ ലേഖനത്തിലെ അവസാനഭാഗം നീക്കം ചെയ്യുന്നു. ഏത് കുറ്റവാളിക്കും അയാളെ ന്യായീകരിക്കാനല്ലെങ്കിലും തെറ്റിലെത്തിയത് എങ്ങനെയെന്നു വിശദീകരിക്കാനുള്ള അവകാശമുണ്ടെന്നു കരുതുന്നു. അതു താങ്കള്‍ അവധാനതയോടെ കേള്‍ക്കണമെന്നു അപേക്ഷിക്കുന്നു.
മനസാ വാചാ കര്‍മ്മണാ ഈ വിഷയം അവതരിപ്പിക്കുമ്പോള്‍ വ്യക്തിഹത്യ ഞാന്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. പകരം കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍, പ്രബലമായ ഒരു മതത്തിലെ ഒരു ഉപരിവര്‍ഗ്ഗം സ്വമതത്തിലേയും ഇതര മതജാതി സമൂഹങ്ങളിലേയും ദുര്‍ബ്ബലരുടെ മേല്‍ തങ്ങളുടെ സാംസ്ക്കാരിക അതീശത്വം സ്ഥാപിച്ചെടുക്കുന്നതിനു ഉപയോഗിക്കുന്ന ഒരു സാംസ്ക്കാരിക ചിഹ്നത്തെ പ്രശ്നവത്ക്കരിക്കുകയായിരുന്നു ഉദ്ദേശിച്ചത്. ‘അച്ചായന്‍’എന്നുള്ള ചിഹ്നം അതുകൊണ്ടു തന്നെ സാവര്‍ണ്ണ്യത്തിന്റെ ഒരു പതിപ്പും സാമൂഹികവിവക്ഷയുള്ള വിഷയവുമായതിനാല്‍ താങ്കളെപോലുള്ള ഏതെങ്കിലും വ്യക്തിയെ കേന്ദ്രീകരിച്ചല്ല വിശദീകരിക്കേണ്ടത്. അങ്ങനെ അച്ചായനിസം എന്താണെന്നും അതിന്റെ വ്യവഹാരികാര്‍ത്ഥങ്ങലെന്തെന്നും വിശദീകരിക്കയാണു പോസ്റ്റിന്റെ ഒന്നാം ഖണ്ഢത്തില്‍ ചെയ്തിരിക്കുന്നത്.
രണ്ടാം ഭാഗത്താണ്
(ഹോ ... അച്ചായ .......ഹര്‍ഷപുള്‍കിതനാക്കിയെന്നു തോന്നുന്നു. അതായിരിക്കും ഈ മാറ്റം! ) എനിക്കു തെറ്റുപറ്റുന്നത്. പോസ്റ്റവസാനിപ്പിക്കുന്നതിനു മുന്നോടിയായി, ഞാന്‍ യാദൃശ്ചികമായി കണ്ട ഒരു ബ്ലോഗ്ഗര്‍, അദ്ദേഹത്തിന്റെ നാമം രണ്ടു രീതിയില്‍, അതായത് പഴയതില്‍ വെറുംപേരും പുതിയതില്‍ അച്ചായന്‍ എന്നു കൂടി ചേര്‍ത്തും പ്രയോഗിച്ചിരിക്കുന്നതു കാണാനിടയായത് പരാമര്‍ശിക്കുകയായിരുന്നു. സാന്ദര്‍ഭികമായി ഞാനത് പോസ്റ്റിന്റെ അവസാനഭാഗത്ത് ചേര്‍ത്തു. യഥാര്‍ത്ഥത്തില്‍ താങ്കളെ എനിക്ക് പരിചയമുണ്ടായിരുന്നെങ്കില്‍, ‘അച്ചായന്‍’ എന്നതിനു ഞാന്‍ കണ്ട സങ്കുചിതമാനങ്ങള്‍ക്കും വെളിയിലുള്ള ആളായിരുന്നു താങ്കള്‍ എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു പ്രയോഗം ഞാന്‍ നടത്തില്ലായിരുന്നു. എന്റെ തെറ്റ് താങ്കളെയും ഒരു തെറ്റിദ്ധാരണയിലേയ്ക്ക് നയിച്ചു. ഞാന്‍ അക്കങ്ങളിട്ടു നിരത്തിയ കാര്യങ്ങളൊക്കെ താങ്കളെ പറ്റിയാണെന്നു കരുതുകയും അതിനുമറുപടിയായി താങ്കള്‍, സ്വജീവിതത്തിന്റെ വിശദാംശങ്ങള്‍ വിവരിക്കുകയും ചെയ്തു. യഥാര്‍ത്തില്‍ നമുക്ക് പരസ്പരം വിരോധമോ വെറുപ്പോ തോന്നത്തക്കവിധത്തില്‍ യാതൊരു പരിചയവും ഇല്ലെന്നതല്ലേ സത്യം. അക്ഷന്തവ്യമായ എന്റെ തെറ്റു തിരുത്തുകയും പോസ്റ്റ് പരിഷ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ തെറ്റിന് നിര്‍വ്യാജമായി ഒരിക്കല്‍ കൂടി മാപ്പു ചോദിച്ചുകൊള്ളുന്നു, താങ്കള്‍ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ,

സസ്നേഹം (അസ്സുരന്‍)

kaalidaasan said...

ഫ ചൂലേ എന്ന പ്രയോഗം പുലയാട്ട് എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താം. അത് പുലയന്‍മാര്‍ ആട്ടുന്നതാണോ പുലയന്‍മാരെ ആട്ടുന്നതാണോ എന്ന് അസുരഗണങ്ങള്‍ വിശദീകരിച്ചാല്‍ ഉപകാരമായിരുന്നു.

പുലയന്‍മാര്‍ ആട്ടുന്നതാനെങ്കില്‍ അത് അസുര ജന്മങ്ങളുടെ വിജയമായി കണക്കാക്കാം. അതല്ല ഇനി പുലയന്‍മാരെ ആട്ടുന്നതാണെങ്കില്‍ അത് ബ്രാഹ്മണിസം പല്ലിളിച്ചു കാട്ടുന്നതായി കണക്കാക്കാം.

അസുരന്‍ said...

ഭാര്‍ഗ്ഗവലോകം, ചാര്‍വാകന്‍, ചിത്രകാരന്‍, ഹാരിസ്, സാജന്‍,
ബെന്യാമിന്‍, പള്ളിക്കുളം,
വിഷയത്തിന്റെ സാമൂഹിക മാനങ്ങളും പ്രാധാന്യവും കണക്കിലെടുത്തുകൊണ്ട്, വ്യക്തിഹത്യയെന്നുള്ള വശം മാറ്റിവെച്ചുകൊണ്ടും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും നന്ദി.
പോസ്റ്റ് പരിഷ്ക്കരിച്ചിടുണ്ട്, വായിക്കുമെന്നു പ്രതീക്ഷിക്കുന്നു.
===================
നട്ടപിരാന്താ, ഹരീഷ് തൊടുപുഴ,
അബദ്ധം പറ്റിപ്പോയി, ക്ഷമിക്കൂ. “സത്യങ്ങളാണ് ഭൂരിപക്ഷവും...
പക്ഷെ.....അവസാനം കൊണ്ട് പോയി കലമുടച്ചു.” കലമുടഞ്ഞുപോയതില്‍ ഖേദമുണ്ടു മാഷേ.
===================
രഞ്ജിത് വിശ്വം,ഞാന്‍ ഇരിങ്ങല്‍ ,സുനില്‍ കൃഷ്ണന്‍, പോങ്ങുമ്മൂടന്‍, അപ്പുക്കിളി, വാഴക്കോടന്‍, കിനാവ്, കുഞ്ഞന്‍, അനില്‍@ബ്ലൊഗ്,ജോ l JOE ,
lakshmy, അനില്‍ വേങ്കോട്‌, നാട്ടുകാരന്‍ തുടങ്ങിയവരുടെ, ഒരു വ്യക്തിയെ അപമാനിച്ചതിലുള്ള പ്രതിഷേധങ്ങള്‍ ഉള്‍ക്കൊള്ളുന്നു. സജിയോടു മാപ്പു പറയുകയും തെറ്റു തിരുത്തുകയും ചെയ്തിട്ടുണ്ട്. ദയവായി എന്റെ വിശദീകരണങ്ങള്‍ കൂടി വായിക്കുക.

സജി said...

സേതു (അസുരന്‍)
ഒരു ബ്ലൊഗ്ഗര്‍ക്ക്, ഇത്തരമൊരു സാഹചര്യത്തില്‍ ഇതിലും നന്നായി ഈ വിഷയത്തെ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

താങ്കളുടെ മുകളിലുള്ള നല്ല വാക്കുകള്‍ക്കും, ആത്മാര്‍ത്ഥമായ പ്രശ്നപരിഹാര ശ്രമങ്ങള്‍‍ക്കും, നൂറു നന്ദി.

എനിക്കു ഇപ്പോള്‍ താങ്കളോട്, ഒരു പരാതിയും പ്രിരിഭവവും ഇല്ല!

സസ്നേഹം
സജി.

നാട്ടുകാരന്‍ said...

അസുരാ..... താങ്കൾ വെറും അസുരനല്ല....കുറച്ച് ദേവാംശവും ഉണ്ടെന്നു ഇപ്പോൾ മനസ്സിലാക്കുന്നു!

അഭിനന്ദനങ്ങൾ തെറ്റ് തിരുത്തുന്നതിന്....

തെറ്റുപറ്റാത്തവനല്ല മനുഷ്യൻ...പറ്റുന്ന തെറ്റുതിരുത്തുന്നവനാണ് മനുഷ്യൻ!...

താങ്കളുടെ പോസ്റ്റിന്റെ പുതുക്കിയ ഭാഗം വളരെ നന്നായിരിക്കുന്നു...

chithrakaran:ചിത്രകാരന്‍ said...

സജിയും നാട്ടുകാരനും പറഞ്ഞതുപോലെ
ഇത്ര അന്തസ്സോടും,സത്യസന്ധതയോടും,
പക്വതയോടും ഒരു തെറ്റിദ്ധാരണയും
മനോവിഷമവും
സുതാര്യമായി സ്നേഹപൂര്‍വ്വം പരിഹരിക്കാനായ
അസുരന്റെ വിശകലന പടുത്വം
ഗംഭീരമായിരിക്കുന്നു.
സജിയുടെ നല്ല മനസ്സിനും
അഭിനന്ദനമര്‍പ്പിക്കേണ്ടിയിരിക്കുന്നു.

ഭാര്‍ഗ്ഗവ ലോകം said...

അസുരാ,

സജി ബ്ലോഗ്ഗറുടെ നിഷ്ക്കളങ്കവും മാന്യവുമായ സമീപനത്തിന് അഭിനന്ദനങ്ങള്‍ ! വളരെ സമാധാനപരമായി വിവാദം അവസാനിപ്പിച്ചതില്‍ അസുരന്റെ സത്യസന്ധതയും ആത്മാര്‍ത്ഥതയേയും അംഗീകരിക്കുന്നു.(അസുരന്‍ പറഞ്ഞപോലെ ഈ വിഷയത്തിന്റെ പ്രധാന ലക്ഷ്യം മാത്രം ശ്രദ്ധിച്ചുകൊണ്ടാണ് ഞാന്‍ ആദ്യം അഭിപ്രായം രേഖപ്പെടുത്തിയത്. സജിയെ വലിയ പരിചയം ഇല്ലാഞ്ഞതിനാല്‍ അദ്ദേഹത്തിനെതിരെയുള്ള പരാമര്‍ശം വലിയവ്യക്തി ഹത്യയായോ പ്രാധാന്യമുല്ലതായോ തോന്നിയില്ല)
തിരുത്തിയ പോസ്റ്റിലെ ഭാഗങ്ങള്‍ വളരെ ശ്രദ്ധേയങ്ങളായിരിക്കുന്നു. പ്രത്യേകിച്ച് (13)- മത്തെ പോയിന്റ് അര്‍ത്ഥവത്താണ്.
അച്ചായന്മാരുടെ റോള്‍മോഡല്‍ രാജ്യം അമേരിക്കയാണ്. ദീര്‍ഘനാ‍ളായി സ്റ്റേറ്റ്സില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന പല അച്ചായന്മാരും, നാട്ടില്‍ വരുംപ്പോള്‍, സ്റ്റേറ്റ്സിനെ കുറിച്ചു പറയുമ്പോള്‍ നമ്മുടെ രാജ്യത്തെ വ്യവസ്ഥിതിയേയും ജീവിത നിലവാരത്തേയും വളരെ പുച്ഛിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്.
അനിയന്ത്രിതമായ കമ്പോളത്തിന്റെ ഉപഭോക്താക്കളും വക്ത്താക്കളും ആയ അമേരിക്കന്‍അച്ചായനിസം ആഗോള തപനത്തിനു നല്‍കുന്ന സംഭാവനകളും വിലമതിക്കപ്പെടേണ്ടതാണ്. അമേരിക്കയുടെ സ്വന്തം അച്ചായനിസത്തിന്റെ ഒരു മിമിക്രി മാത്രമാണ് നമ്മുടെ നാട്ടച്ചായനിസം !

അസുരന്‍ said...

സജിഅച്ചായന്‍,
എന്റെ മാപ്പു സ്വീകരിച്ചതിനു നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ.
====================
നാട്ടുകാരന്‍,ചിത്രകാരന്‍,

വീണ്ടും വന്നതിനും
ബ്ലോഗിന്റെ പുതുക്കിയ ഭാഗം വായിച്ചതിനും നന്ദി.
======================
ഭാര്‍ഗ്ഗവലോകം,

താങ്കളുടെ ‘അമേരിക്കന്‍ അച്ചായനിസ’ത്തിന്റെ മിമിക്രിയായി ‘നാട്ടചായനിസം’എന്ന പ്രയോഗത്തിന് സാംഗത്യമുണ്ട്. നന്ദി.

പള്ളിക്കുളം.. said...

സവർണ്ണാധീശത്തിന്റെ ചിഹ്നങ്ങളിൽ ഇനിയും പ്രഹരിക്കുക.. ആവും വിധം.. വ്യക്തി ഹത്യ മാത്രം ഒഴിവാക്കി മറ്റു പരാമർശങ്ങൾ ശക്തമാക്കിയത് അഭിനന്ദനാർഹം തന്നെ.
എല്ലാ ആശംസകളും നേരുന്നു.

കുഞ്ഞുവര്‍ക്കി said...

ഹഹഹ.. എനിക്കങ്ങു ശരിക്ക് ബോധിച്ചു ചിരിച്ചു മടുത്തു... ഏങ്ങനെ ചിരിക്കാതിരിക്കും .. ഒരു കൊട്ടിചോവോന്റെ അസൂയയിലും , അപകര്‍ഷതാ ബോധത്തിലും , ആത്മ നിന്ദയിലും നിന്നും ഉയിര്‍ കൊണ്ട ഇത്തരം തീട്ട സാഹിത്യം വായിക്കുമ്പോള്‍ എങ്ങനെ ചിരിക്കാതിരിക്കും. "മാനേ" കുഞ്ഞസുരാ നീ ആള് മിടുക്കന്‍ തന്നെ

കുഞ്ഞുവര്‍ക്കി said...
This comment has been removed by the author.
അസുരന്‍ said...

കുഞ്ഞാടെ മാവേലി,
അസൂയയും കുശുമ്പും ആത്മനിന്ദയും ഉണ്ടാകുന്നവിധത്തില്‍ ഒരു അച്ചായനിസം നിലനില്‍ക്കുന്നു എന്നത് സത്യമാണ്. ആരെ കാലുവാരിയും നാലു പുത്തനുണ്ടാക്കണമെന്നതാണ് അച്ചായന്മാരുടെ ഏക ജീവിതലക്ഷ്യം ! (തല്ലു കൊള്ളി കറിയാച്ചനെന്ന അച്ചായന്റെ തന്നെ സാക്ഷ്യം) .അച്ചായന്മാര്‍ കമഴ്ന്നു വീണാല്‍ കാല്‍പ്പണം കൊണ്ടേ പൊങ്ങൂ. കുനിഞ്ഞു നിന്നാ പറിയടിച്ചു മാറ്റും ! ബോധ്യപ്പെടണേല്‍ അച്ചായന്മാര്‍ നടത്തുന്ന CBSC, ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകള്‍, ആശുപത്രി, അനാഥാലയങ്ങള്‍, രോഗശാന്തി ശൃശ്രൂഷാലയങ്ങള്‍ തുടങ്ങിയ കച്ചവട തട്ടിപ്പ്, വിദേശ ഫണ്ട് കൈപറ്റുന്ന ഇവാഞ്ചലിസം തുടങ്ങിയവ നിരീക്ഷിച്ചാല്‍ മതി. കുറെ കാര്യങ്ങളെങ്കിലും അറിഞ്ഞ് അറഞ്ഞു ചിരിക്കൂ.....

Anonymous said...

വൈകി ഇവിടെ വരാന്.
കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ സവര്ണത്വം പ്രത്യേകം പഠിക്കേണ്ട ഒരു വിഷയമാണ്. സംഘ് പരിവാര് പ്രഭൃതികള്ക്ക് ഇവരെ പ്രത്യേക കാര്യമാണ്,'സ്വന്തം' മതക്കാരായ അവര്ണരോടുള്ളതിനേക്കാള്. അച്ചായന്മാരുടെ പൊതുവായ സ്വഭാവ സവിശേഷതകള് സൂക്ഷ്മനിരീക്ഷണം നടത്തി അവതരിപ്പിച്ചതിന് അസുരന് അഭിനന്ദനം. 'സുര' എന്ന മദ്യം പാനം ചെയ്യാത്തവരെന്നേ 'അസുരന്' എന്നതിന് അര്ഥമുള്ളൂ. അസുരന്മാരെയും പിശാചന്മാരെയും അവര്ണരെയും അപമാനിക്കുന്ന പുരാണങ്ങള് കേട്ട്/ കണ്ട്/ വായിച്ച് തലതിരിഞ്ഞവരേ അസുരന്മാരെ മോശക്കാരായും ദേവന്മാരെ മികച്ചവരായും കാണൂ.

ജിജി said...

അസുരൻ വളരെ നന്നായിരിക്കുന്നു.അഭിനന്ദനങ്ങൾ................

അസുരന്‍ said...

വളരെ താമസിച്ചാണെങ്കിലും സത്യാന്വേഷിക്കും gigi ക്കും നന്ദി !

Kuttettan said...

അസുരന്‍ കുറവനോ പെലയനോ ആയിരിക്കും അതല്ലേ ഇങ്ങനെ കിടന്നു കരയുന്നത് ..
അസുരന് എത്ര അച്ചായന്മാര്‍ ഉണ്ട് ?
സ്വന്തം തന്ത ആരെന്നരിയുന്നവന്‍ അതില്‍ അഭിമാനിക്കും .

അസുരന്‍ said...

"അസുരന്‍ കുറവനോ പെലയനോ ആയിരിക്കും അതല്ലേ ഇങ്ങനെ കിടന്നു കരയുന്നത് .."
കുറവനും പൊലയനും മനുഷ്യരാണെങ്കില്‍ അസുരന്‍ അവരില്‍ ഒരാളാണ്.കീഴാളരല്ലേ അല്‍പം കരഞ്ഞോട്ടെ കുറ്റേട്ടാ

"അസുരന് എത്ര അച്ചായന്മാര്‍ ഉണ്ട് ?
സ്വന്തം തന്ത ആരെന്നരിയുന്നവന്‍ അതില്‍ അഭിമാനിക്കും."

കുറ്റേട്ടന്റെ പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ താങ്കള്‍ വ്യാജനാണെന്നു മനസ്സിലായി. തന്തയില്ലാത്തവരും തന്റേടമില്ലാത്തവരുമാണ് ഇങ്ങനെ വ്യാജനായി വന്നു കമന്റുന്നത്. അതിനാല്‍ ആകെയുള്ള തന്തമാരില്‍ നിന്നും താങ്കളുടെ ഒറിജിനല്‍ ജനയിതാവിനെ കണ്ടു പിടിച്ചിട്ടു വന്നിട്ടു പോരെ അസുരന് എത്ര തന്തയുണ്ടെന്ന് അന്വേഷിക്കുന്നത്. സവര്‍ണനായതിനാല്‍ താങ്കള്‍ക്കതിനു കഴിയുമെന്നു തോന്നുന്നില്ല, കാരണം തള്ളയ്ക്കു വലിയ നിശ്ചയമുണ്ടാകില്ല, വേണേല്‍ ചോദിച്ചു നോക്കൂ.

Unknown said...

ഒടുക്കം എന്തായി
മാപ്പ് പറഞ്ഞു
ഇതാണടെ വടുകന്റെ ബുദ്ധി
ഹ ഹ ഹ ഹ